പുതിയ വിസയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ മൂന്നുമാസം കുറച്ചതായി തൊഴില്‍ മന്ത്രാലയം
റിയാദ്: സൗദിയില്‍ പുതിയ വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് നിലവില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം ഒഴിവാക്കി. രാജ്യത്തെത്തുന്ന പുതിയ വിസക്കാര്‍ക്ക് മൂന്നു മാസം അധിക കാലാവധി നല്‍കുന്ന രീതി ഇതോടെ ഇല്ലാതാക്കി. സൗദിയില്‍ പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലയളവുള്ള ഇഖാമ (താമസരേഖ) യായിരുന്നു Read More …
