പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അച്ഛന്‍ പോലീസ് പിടിയില്‍
അരുവിക്കര: പതിനാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ 41കാരനായ അച്ഛന്‍ പോലീസ് പിടിയില്‍. അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി സംഭവം അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് Read More …
