ഇര്‍ഷാദിന്റെ മരണം: ഇടനിലക്കാരന്‍ ദുബായില്‍ തടവില്‍; മറ്റൊരു യുവാവിനെക്കൂടി കാണാതായി
കോഴിക്കോട് : ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്തുസംഘം ദുബായിലെ ഇടനിലക്കാരനേയും തടവിലാക്കിയതായി വിവരം. കണ്ണൂര്‍ സ്വദേശി ജസീലിനെയാണു ദുബായില്‍വച്ചു സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയത്.ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതിരുന്നതിനെത്തുടര്‍ന്നാണ് ഇടനിലക്കാരനായ ജസീലിനെ വിദേശത്തുവച്ച് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടു പോയത്.ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘത്തിനു പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട ചിലര്‍ നേരത്തെ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ വീട്ടിലെത്തിയിരുന്നു. ഇവരെ Read More …
