മൊബൈല്‍ ഫോണില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം; പാലക്കാട് ജേഷ്ഠനെ അനിയന്‍ അടിച്ചു കൊന്നു
പാലക്കാട് |ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കൊപ്പത്ത് കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം.് മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ Read More …
