കാട്ടുപന്നിയെ ആക്രമിച്ച് കൊന്ന് കടുവ; ഭീതിയില്‍ പുല്‍പ്പള്ളി
പുല്‍പ്പള്ളി: കാട്ടുപന്നിയെ കൊന്ന് കടുവ. കഴിഞ്ഞ ദിവസം രാത്രിയാണ് പുല്‍പ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. പന്നിയെ ആക്രമിച്ച് കൊന്ന പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കാടുമൂടി കിടക്കുന്ന Read More …
