ആള്‍മാറാട്ടം നടത്തി 300 ലേറെ സ്ത്രീകളെ കബളിപ്പിച്ചു ; 25 കാരന്‍ അറസ്റ്റില്‍
ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗുരുഗ്രാമില്‍ 25കാരന്‍ പിടിയില്‍. സിക്കിമിലെ ഗാങ്‌ടോക്ക് സ്വദേശിയായ ഹേമന്ത് ശര്‍മയാണ് ഗുരുഗ്രാം സെക്ടര്‍ 43ല്‍ പോലീസ് പിടിയിലായത്.സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച് ഹേമന്ത് ശര്‍മ്മ കബളിപ്പിക്കുന്നത്.1.2 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ Read More …
