അമേരിക്കയുടെ പിന്തുണ; പെലോസിക്ക് നന്ദി പറഞ്ഞ് തായ്‌വാന്‍ പ്രസിഡന്റ്; രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും

തായ്‌പോയ് : അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിക്ക് നന്ദി പറഞ്ഞ് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍. അടിയന്തര ഘട്ടത്തില്‍ തായ്‌വാന് യു എസും പെലോസിയും നല്‍കിയ പിന്തുണയ്‌ക്കാണ് സായ് ഇംഗ് വെന്‍ നന്ദി അറിയിച്ചത്. പെലോസിയുടെ ദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച തായ്പേയില്‍ ഇരുവരും കൂടികാഴ്ച നടത്തിയത്. ചൈനയുടെ കടുത്ത മുന്നറിയിപ്പ് നിലനില്‍ക്കവേയാണ് Read More …

സ്പെഷല്‍ 10 കിലോ അരി : നീല, വെള്ള കാര്‍ഡുകാര്‍ക്ക്

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 10 കിലോ സ്പെഷല്‍ അരി നല്‍കും. 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നല്‍കുക. ഓഗസ്റ്റില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കു 8 കിലോയും നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോ വീതവും അരിയാണു സാധാരണ വിഹിതം. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു Read More …

മ​യ​ക്കു​മ​രു​ന്നുകളുമായി മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍

വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റാ​മൈ​നും നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി കോ​വ​ള​ത്തെ ഹോ​ട്ട​ലി​ല്‍ ത​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍. ഓ​ള്‍ സെ​യി​ന്‍റ്സ് മു​സ് ലീം ​പ​ള്ളി​ക്ക് സ​മീ​പം നി​സാം മ​ന്‍​സി​ലി​ല്‍ അ​ന​സ് (23), തൊ​ടു​പു​ഴ കോ​ടി​കു​ളം പൊ​ട്ടോ​ള വീ​ട്ടി​ല്‍ ജി​ന്‍​സ​ണ്‍ ജോ​സ് (28), പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​റി​ല്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ നി​സാം(26) എ​ന്നി​വ​രെ​യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്. Read More …

സൗദിയില്‍നിന്ന്​ വിദേശികളയക്കുന്ന പണത്തില്‍ കുറവ്​

റിയാദ്​: സൗദി അറേബ്യയില്‍നിന്ന്​ വിദേശികള്‍ പുറത്തേക്ക്​ അയക്കുന്ന പണത്തില്‍ കുറവ്​. രാജ്യത്ത്​ ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികള്‍ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തി​െന്‍റ തോതിലാണ്​ കുറവ്​ വന്നിരിക്കുന്നത്​. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്​. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത്​ 1321 കോടി റിയാലാണ്​. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യു​േമ്ബാള്‍ രണ്ട്​ Read More …

യുവതി ആറ്റിലേക്ക് എടുത്തുചാടി; സാഹസികമായി രക്ഷിച്ച്‌ അഗ്‌നിരക്ഷാസേന

പത്തനംതിട്ട തിരുവല്ലയില്‍ ആറ്റിലേക്ക് ചാടിയ യുവതിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആയിരുന്നു യുവതി ആറ്റിലേക്ക് ചാടിയത്. ദൃക്‌സാക്ഷികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം മണിമല ആറ്റിലേക്ക് ചാടുകയായിരുന്നു. ദൃക്‌സാക്ഷികളായ കാല്‍നടയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.എന്നാല്‍, ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ Read More …

ചെയര്‍പേഴ്സണും കൗണ്‍സിലറും തമ്മില്‍ അസഭ്യവര്‍ഷം; ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം

പന്തളം: പത്തനംതിട്ട ജില്ലയിലെ ബിജെപിക്ക് നാണക്കേടായി ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍ കെ.വി. പ്രഭയും തമ്മില്‍ തെറിവിളി അഭിഷേകം. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച്‌ സുശീല സന്തോഷ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ കെ.വി. പ്രഭയെ തെറിവിളിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി Read More …

റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു ശമനം. രാവിലത്തെ അറിയിപ്പ് അനുസരിച്ച് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് Read More …

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക്കില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം Read More …