ബംഗാളില്‍ ഫ്‌ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുത്തനെ ഉയര്‍ന്നു; കാരണം അന്വേഷിച്ച് എത്തിയ പോലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊല്‍ക്കത്ത: ബംഗാളിലെ ചില പ്രദേശങ്ങളില്‍ അടുത്തിടെ ഫ്‌ളേവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പനയിലുണ്ടായ വന്‍ വര്‍ധനവിന്റെ കാരണം അന്വേഷിച്ച് പോലീസ് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം Read More …
