അണ്‍പാര്‍ലമെന്ററി : വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം
തിരുവവന്തപുരം : ‘അണ്‍പാര്‍ലമെന്ററി’ എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം. നോട്ട് നിരോധിച്ചതു പോലെ തികച്ചും ലാഘവത്തോടെയാണ് വാക്കുകള്‍ നിരോധിക്കുന്നതെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്സ്പ്രെഷന്‍ പാര്‍ലമെന്റിനുള്ളില്‍ത്തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹിം തുറന്നടിച്ചു. സമൂഹമാധ്യമത്തില്‍ Read More …
