ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറില്‍ ഒപ്പുവച്ചു

യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ചരക്കുനീക്ക കരാറില്‍ ഒപ്പുവെച്ച്‌ റഷ്യയും യുക്രൈനും. കരിങ്കടല്‍ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച്‌ ഒപ്പുവെച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും യുക്രൈന്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലക്‌സാണ്ടര്‍ കുബ്രാകോവുമാണ് ചടങ്ങിനെത്തിയത്. കരാര്‍ നടപ്പാകുന്നതോടെ ആഴ്ചകള്‍ക്കകം ചരക്കുനീക്കം പൂര്‍ണ തോതിലാക്കാനും Read More …

കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം: മലപ്പറം പെരുവഴിയമ്ബലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്ബലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് Read More …

50 വയസുകാരന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍; കൊലപാതകിയെ കുറിച്ച്‌ സൂചന ലഭിച്ചെന്ന് പോലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന് ഒരാള്‍ പോലീസില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തിയത്. സക്കീര്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.കൊലപാതകത്തില്‍ പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചതായും പോലീസ് Read More …

ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാതെ രാജ്യത്ത് നാലു കോടി ആളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി. ജൂലൈ Read More …

എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെന്ന് മൊഴി

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി നല്‍കി. ചെങ്കല്‍ച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് നേരത്തെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു. ആ ഘട്ടത്തില്‍ താന്‍ ആരെയും കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. എ.കെ.ജി സെന്‍ററിന് സമീപത്തെ കള്ളുഷാപ്പിലെ ജീവനക്കാരനാണ് ഇയാള്‍. ഇപ്പോള്‍ Read More …

സൗജന്യ ഓണക്കിറ്റിന് സര്‍വിസ് ചാര്‍ജ്; 15 രൂപ ഈ​ടാ​ക്ക​ണ​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സൗജന്യ ഭ​ക്ഷ്യ​ക്കി​റ്റിന് സര്‍വിസ് ചാര്‍ജ് ഈ​ടാ​ക്ക​ണ​മെ​ന്ന് ആവശ്യം. ഓ​രോ കി​റ്റി​നും റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ളി​ല്‍​നി​ന്ന് 15 രൂ​പ വീ​തം ഈ​ടാ​ക്ക​ണ​മെന്നാണ് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​ന ആവശ്യപ്പെട്ടിരിക്കുന്നത്. ഓ​ണ​ത്തി​ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ബോ​ണ​സോ ഉ​ത്സ​വ​ബ​ത്ത​യോ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യ​വു​മാ​യി സംഘടന രം​ഗത്തെത്തിയത്. ധ​ന​മ​ന്ത്രി കെ എ​ന്‍ ബാ​ല​ഗോ​പാ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഓ​ള്‍ Read More …

മതചടങ്ങുകളില്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം: മതചടങ്ങുകളില്‍ ഇനി മുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍. തിരുവനന്തപുരത്തു നടന്ന പോലീസ് അസോസിയേഷന്‍റെസംസ്ഥാന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചത്. നിലവില്‍ ചില പോലീസ് സ്‌റ്റേഷനുകളുടെയും പോലീസ് ക്യാമ്ബുകളുടേയും ഭാഗമായി ചില ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ജാതി അടിസ്ഥാനത്തില്‍ പോലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ നിന്ന് പോലീസ് സേനയെ Read More …

അ​യ​ല്‍​വാ​സി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു: യുവാവ് പൊലീസ് പിടിയില്‍

തി​രു​വ​ല്ല: മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പൊലീസ് പിടിയില്‍. തി​രു​വ​ല്ല നി​ര​ണം കൊ​മ്ബ​ങ്കേ​രി വീ​ട്ടി​ല്‍ ബി​ജി ചാ​ക്കോ​യാ​ണ്( 32 ) പൊലീസ് പി​ടി​യി​ലാ​യ​ത്. പു​ളി​ക്കീ​ഴ് പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. വ്യാ​ഴാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. നി​ര​ണം കൊ​മ്ബ​ങ്കേ​രി മാ​നാ​ങ്കേ​രി​ല്‍ വീ​ട്ടി​ല്‍ സോ​മേ​ഷ് Read More …