ക്ഷേത്ര വേദിയില്‍ ഭഗവത്ഗീതയും ഗുരുദേവ സൂക്തങ്ങളും ചൊല്ലി മൗലവി

പത്തനംതിട്ട: നവാഹ യജ്ഞ വേദിയെ ശ്രദ്ധേയമാക്കി മൗലവിയുടെ ഗീതാ പ്രവചനം. ഭഗവത്ഗീതയിലും ഇതിഹാസങ്ങളിലും തനിക്കുള്ള അഗാധമായ ജ്ഞാനം വ്യക്തമാക്കിയും ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ ചൊല്ലിയുമാണ് സലാം മുസലിയാര്‍ മൗലവി ചക്കൂര്‍ച്ചിറ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ വേദിയില്‍ പ്രഭാഷണം നടത്തിയത്. യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനിലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിശിഷ്ടാതിഥിയായി മൗലവി എത്തിയത്.ഹൈന്ദവ പണ്ഡിതന്മാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് Read More …

സാമ്ബത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്കിടയിലും പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ജൂലൈ 20 ന് തിരഞ്ഞെടുക്കും

ഫലത്തില്‍ ഒരു നേതാവില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഴുകിയ ശ്രീലങ്ക, ജൂലൈ 20 ന് പാര്‍ലമെന്റില്‍ നിന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ഇക്കാര്യം അറിയിച്ചത്. അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ജൂലൈ 13 ന്. സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനുള്ള തുടര്‍നടപടികള്‍ Read More …

അതിജീവിതയായ 11 വയസ്സുകാരിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി

പാലക്കാട് ∙ പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അതിജീവിതയായ 11 വയസ്സുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ഉള്‍പ്പെടെയുള്ള സംഘം മുത്തശ്ശിയുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണു കോടതി ഏല്‍പ്പിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ 6 പേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 3 Read More …

നടുറോഡില്‍ ഏറ്റുമുട്ടല്‍: പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്

തിരുവല്ല: നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ മാരകായുധങ്ങളുമായി ഞായറാഴ്ച പുളിക്കീഴ് പൊലീസി‍െന്‍റ പിടിയിലായ അഞ്ചംഗ സംഘത്തി‍െന്‍റ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്. സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ചാത്തങ്കരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തില്‍ എം.ആര്‍. രാജീവ് (25), പെരിങ്ങര വാലുപറമ്ബില്‍ വീട്ടില്‍ സുമിത് (25), പൊടിയാടി കല്ലുങ്കല്‍ മുണ്ടുചിറയില്‍ വീട്ടില്‍ Read More …

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: മൂഴിയാറില്‍നിന്നും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവറേയും പെണ്‍കുട്ടിയെയും കണ്ടെത്തി. കോട്ടയത്തെ ലോഡ്ജില്‍നിന്നും വൈകീട്ടോടെയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.ഇരുവരെയും മൂഴിയാര്‍ സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ മൂഴിയാറില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ച നാലിനാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്.വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ Read More …

വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയാണ് ജില്ലയില്‍. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് Read More …

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗര്‍: അമര്‍നാഥില്‍ മേഘവിസ്‌ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വൈകീട്ട് അഞ്ചരയോടെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് നിരവധി തീര്‍ഥാടകര്‍ കുടുങ്ങികിടക്കുന്നു. തീര്‍ഥാടകര്‍ക്ക് ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ചു പോയി. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഗുഹാക്ഷേത്രത്തിന് സമീപം Read More …

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത; അണക്കെട്ടുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് Read More …