കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: നഗരത്തില്‍ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു ഈ യുവതി . പ്രസ്സ്ലൈവ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് Read More …
