ഗോത്രവിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്… ചരിത്രനിയോഗത്തില്‍ ദ്രൗപദി മുര്‍മു
യൂഡല്‍ഹി: ഗോത്രവിഭാഗത്തില്‍ നിന്ന് രാജ്യത്തെ ആദ്യത്തെ വനിതാ ഗവര്‍ണര്‍. ഇങ്ങനെ ചരിത്രം രചിച്ച വ്യക്തിയാണ് ദ്രൗപദി മുര്‍മു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗത്തിലെ ഈ നേതാവ് വീണ്ടും ചരിത്രനിയോഗത്തിലാണ്, ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ അവസരം ലഭിച്ച ആദ്യ വനിത. ജൂലൈ 18 നാണ് Read More …
