കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛനെ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച്‌ കോടതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചത്.2017-ലാണ് സംഭവം. 15 വയസ്സുകാരിയായ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്സോ Read More …

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും Read More …

വ്യവസായയൂനിറ്റില്‍ വാതകച്ചോര്‍ച്ച; വിശാഖപ്പട്ടണത്ത് 150 സ്ത്രീകള്‍ക്ക് ബോധക്കേടും ഛര്‍ദ്ദിയും

വിശാഖപ്പട്ടണം: വിശാഖപ്പട്ടണത്തെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ വസ്്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ 150ഓളം സ്ത്രീകള്‍ക്ക് ആരോഗ്യ അവശതകളും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. അമോണിയാ വാതകമാണ് ചോര്‍ന്നതെന്ന് കരുതുന്നു. ആളപായമില്ല. പോറസ് ലബോറട്ടറി യൂനിറ്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ചോര്‍ച്ച സംഭവിച്ച ഉടന്‍ സ്ത്രീതൊഴിലാളികള്‍ ബോധരഹിതരായി. ചിലര്‍ക്ക് കണ്ണ് ചോരയ്ക്കുകയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉപകരണങ്ങളില്‍ ചിലത് ദ്രവിച്ചതാണ് ചോര്‍ച്ചക്ക് Read More …

കർണാടകയിൽ 10 പേർ വെന്തുമരിച്ചു

കർണാടകയിൽ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു. കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗോവയിൽ നിന്ന് Read More …

വധുവാകാന്‍ ഒരുങ്ങി ക്ഷമ, സ്വയം താലിചാര്‍ത്തും, ഹണിമൂണ്‍ ഗോവയില്‍

അഹമ്മദാബാദ്: സര്‍വാഭരണ വിഭൂഷിതയായി, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തത്തില്‍, പരമ്ബരാഗത ആചാരങ്ങള്‍ പാലിച്ച്‌, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ ജൂണ്‍ 11ന് ക്ഷമ ബിന്ദു വിവാഹിതയാകും. പക്ഷേ, അവളൊരിക്കലും ഭാര്യയാകില്ല! വരനില്ലാത്ത വിവാഹവേദിയില്‍ ബിന്ദു സ്വയം താലിചാര്‍ത്തി സീമന്തരേഖയില്‍ സിന്ദൂരമണിയും. അതെ, ബിന്ദു അവളെത്തന്നെയാണ് വരിക്കുന്നത്. സ്വയം വിവാഹിതയാകുന്ന (സോളോഗാമി) ആദ്യ ഇന്ത്യക്കാരിയാവും ഗുജറാത്ത് വഡോദര സ്വദേശിയായ ഈ Read More …

‘ഇത് സഹതാപ തരംഗം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടുകയാണ് ചെയ്തതെന്ന് എം സ്വരാജ്

തൃക്കാക്കരയില്‍ എല്‍ഡിഎഫ് നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരു നിയമസഭാംഗം മരിച്ചാല്‍, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. Read More …

ഡീസലില്‍ വെള്ളവും മാലിന്യവും, കാര്‍ വഴിയില്‍ നിന്നു; പമ്ബുടമ നഷ്ടപരിഹാരമായി നല്‍കേണ്ടത് 3.76 ലക്ഷം

മലപ്പുറം; ഡീസലില്‍ വെള്ളം കലര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ തകരാറിലായ സംഭവത്തില്‍ പമ്ബുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച്‌ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. വാഹനം നന്നാക്കാന്‍ ചെലവായ പണം ഉള്‍പ്പടെ 3.76 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്ബോഴാണ് വിജേഷ് കാറില്‍ 4500 രൂപയുടെ ഡീസല്‍ Read More …

അവിഹിതം കൈയ്യോടെ പൊക്കി; ഫുട്ബാളര്‍ പിക്ക്വെയും കാമുകിയും ഗായികയുമായ ഷക്കീരയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

ബാഴ്സലോണ: ഫുട്ബാള്‍ ലോകത്തിലെ അറിയപ്പെടുന്ന കമിതാക്കളാണ് ബാഴ്സലോണ പ്രതിരോധനിര താരം ജെറാര്‍ദ് പിക്ക്വെയും പോപ്പ് ഗായിക ഷക്കീരയും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണ്. പിക്ക്വെയെ മറ്റൊരു പെണ്‍കുട്ടിയുടെ ഒപ്പം ഷക്കീര പിടികൂടിയതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്ന് ചില സ്പാനിഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. കുറച്ചുനാളുകളായി പിക്ക്വെ ബാഴ്സലോണയിലുള്ള തന്റെ അവധിക്കാല ബംഗ്ലാവിലാണ് Read More …