കാറും പിക്കപ്പ് ലോറിയും
കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാത പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.കണ്ണൂര്‍ ചക്കരക്കല്ല് എച്ചൂര്‍ സ്വദേശി ശശി യുടെ മകന്‍ ശരത്ത് (32), തലമുണ്ട വലിയ വളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറില്‍ യാത്ര ചെയ്ത കണ്ണൂര്‍ Read More …

വയനാട്ടിൽ വാഹനാപകടം:
രണ്ട് മരണം

ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചുമാനന്തവാടി-നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി  ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു  റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണ് സ്വന്തം Read More …

മുസ്്‌ലിം യുവാവിനെ വിവാഹം കഴിഞ്ഞതിന് യുവതിയെ കൊലപ്പെടുത്തി

ആദിലാബാദ്-മുസ്്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി.ആദിലാബാദിലെ 20 കാരിയാണ് കൊല്ലപ്പെട്ടത്.ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.വര്‍ഷങ്ങളായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു.ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായി.പിന്നീട് രണ്ടു പേരുടെയും വീട്ടുകാര്‍ തമ്മില്‍ പഞ്ചായത്ത് മേധാവിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ താല്‍കാലികമായി Read More …

ഇരുതലമൂരികളുമായി അഞ്ച് പേര്‍ പിടിയില്‍

നിലമ്പൂര്‍: രണ്ട് ഇരുതലമൂരികളുമായി അഞ്ച് പേരെ വനം വിജിലന്‍സ് വിഭാഗം പിടികൂടി.എളംങ്കൂര്‍ പുലത്ത് തച്ചുണ്ണി റോഡിലെ കെ എം അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്.തമിഴ്നാട് തിരുപ്പൂര്‍ സ്വേദശി രാജാ മുഹമ്മദ് (39) എളങ്കൂര്‍ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുള്‍കരീം (42),എടവണ്ണ പത്തപ്പിരിയം പാതാര്‍ക്കുന്ന് കമറുദ്ദീന്‍ (40),കാസര്‍ക്കോട് ചെങ്ങലകൊളക്കാടന്‍ ഹനീഫ Read More …

എന്‍ജിനിയറിങ് തത്പരര്‍ക്കായി ആകാശ്+ബൈജൂസിന്റെ കീം, ജെഇഇ (മെയിന്‍) കോഴ്‌സുകള്‍

മഞ്ചേരി: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍  വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്‌സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും (കീം) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്‌സ്. ഇംഗ്ലീഷ് മാധ്യമമായുള്ള കോഴ്‌സുകള്‍  സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളുടെ പിന്നാലെ ആരംഭിക്കും. സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു Read More …

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

പത്തനംതിട്ട: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങല്‍ സ്വദേശി രാജു പിള്ളയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലാണ് രാജു പോസ്റ്റിട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ അനുകൂല Read More …

മികച്ച നടന്‍ ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി; മികച്ച സംവിധായന്‍ ദിലീഷ് പോത്തന്‍

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ Read More …

വിജയ് ബാബുവിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവില്ല

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാല്‍ വിജയ് ബാബുവിന് Read More …