രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴല്‍പ്പണം

മലപ്പുറം: രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴല്‍പ്പണം. കഴിഞ്ഞ ദിവസം 1.65 കോടി രൂപയുമായി രണ്ട് പേര്‍ പിടിയിലായി. കാറില്‍ പണവുമായെത്തിയ പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി അന്‍സാര്‍ (36), വല്ലപ്പുഴ സ്വദേശി ഫൈസല്‍ (33) എന്നിവരെയാണ് പിടികൂടിയത്. വാഹനങ്ങളില്‍ കടത്തുന്ന പണമാണ് കൂടുതലും പിടിച്ചെടുത്തത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ Read More …

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍; തുറക്കുന്നത് പൂട്ടിപ്പോയ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നു. പൂട്ടിപ്പോയ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. 10 ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യശാലകളില്‍ കൂടുതല്‍സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടിപ്പോയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സര്‍ക്കാര്‍ മദ്യനയത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്‌കോയും സര്‍ക്കാറിന് Read More …

ഉത്തരവില്‍ അവ്യക്തത: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍. മൂന്നു മാര്‍‍ഗ്ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാന്‍ അധികാരം നല്‍കി വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത. വെടിവയ്ക്കാന്‍ അനുമതി തേടുന്നതില്‍ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉത്തരവിലില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവു പ്രകാരം ഓണററി Read More …

സമം പദ്ധതി പത്തനംതിട്ട ജില്ലാതല കണ്‍വന്‍ഷന്‍ ജൂലൈയില്

പത്തനംതിട്ട: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ജില്ലാതല കണ് ‍ വന് ‍ ഷന് ‍ ജൂലൈയില് ‍ നടത്താന് ‍ തീരുമാനിച്ചു. സമം പദ്ധതിയുടെ ജില്ലയിലെ തുടര്‍ പ്രര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ Read More …

ഒരു ജനനായകന്‍ എങ്ങനെയാകണമെന്ന് മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം; ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ

നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. പാര്‍ട്ടിക്ക് അതീതമായി, ജാതിമതഭേദമന്യേ നിലകൊള്ളുന്ന ഗണേഷ് കുമാര്‍ പത്തനാപുരത്തിന്റെ അഹങ്കാരമാണെന്ന് അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ജനപ്രീതി ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അനുശ്രീ പറയുന്നു. അനുശ്രീയുടെ വാക്കുകള്‍; ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ Read More …

സ്വന്തം മുലപ്പാല്‍ ആരാധകര്‍ക്ക് വിറ്റ് യുവതി; ഒരു ദിവസം മാത്രം നാലുലക്ഷം രൂപയോളം വരുമാനം

സ്വന്തം അധോവായു കുപ്പിയിലാക്കി ആരാധകര്‍ക്ക് വിറ്റതിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ യുവതിയാണ് അമേരിക്കന്‍ ടെലിവിഷന്‍ താരവും യൂട്യൂബറുമായ സ്റ്റെഫനീ മാറ്റോ. ഇപ്പോഴിതാ, മറ്റൊരു വ്യത്യസ്തമായ ബിസിനസുമായി എത്തിയിരിക്കുകയാണ് താരം. തന്റെ മുലപ്പാലാണ് ആരാധകര്‍ക്ക് വലിയ വിലയില്‍ താരം വില്‍ക്കുന്നത്. മുലപ്പാല്‍ വിറ്റ് പ്രതിദിനം നാലുലക്ഷം രൂപയോളം മാറ്റോ സമ്ബാദിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റിലൂടെയാണ് താരത്തിന്റെ വില്‍പന. പ്രതിദിനം പത്തു Read More …

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 83 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്ന് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം. 2020 ഏപ്രിലില്‍ പരീക്ഷ എഴുതിയ Read More …

വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കര്‍ഷകന് നല്‍കാന്‍ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കര്‍ഷകന് നല്‍കാന്‍ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കടക്കം അര്‍ഹമായ ഭൂമി പതിച്ചു നല്‍കുന്നതിന് രണ്ട് പതിറ്റാണ്ടിനു ശേഷവും സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് സമരത്തിനിറങ്ങാന്‍ ഇടയാക്കിയ​തെന്ന് സമരത്തില്‍ ​പ​ങ്കെടുക്കുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘മുത്തങ്ങ Read More …