ഇറാൻ-ഇസ്രയേൽ യുദ്ധം; വിമാന സർവീസുകൾ താളംതെറ്റി; കരിപ്പൂരിൽ യാത്രക്കാർ പ്രതിസന്ധിയിൽ
കരിപ്പൂർ: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ താളംതെറ്റുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളായി ആറ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഷാർജ-കരിപ്പൂർ വിമാനം റദ്ദാക്കി. നെടുമ്പാശ്ശേരി-ഷാർജ, കണ്ണൂർ-ഷാർജ വിമാനവും റദ്ദാക്കി.ബഹറൈൻ കരിപ്പൂർ, കരിപ്പൂർ-ബഹറൈൻ സർവീസുകളും റദ്ദാക്കി. കരിപ്പൂർ-കുവൈത്ത്, കണ്ണൂർ-കുവൈത്ത്, മസ്കറ്റ്-കണ്ണൂർ, മസ്കറ്റ്-കരിപ്പൂർ സർവീസുകൾ Read More …
