കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ തെളിവെടുപ്പിന് എത്തിച്ചു.

കൊലപാതകം നടന്ന പെരുവട്ടൂർ ചെറിയപുരം ക്ഷേത്ര പരിസരത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയുടെ മൊബൈൽ ഫോൺ സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. സത്യനാഥിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് നേരത്തെ മൊഴി നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. തിരിച്ചുവരുമ്പോൾ വാങ്ങിയ കത്തി ഉപയോഗിച്ചാണ് സത്യനാഥിനെ Read More …

കൂട്ടബലാത്സംഗം മൊബൈലില്‍ ചിത്രീകരിച്ചു, ഭീഷണി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

ലഖ്നോ: കൂട്ടബലാത്സംഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികള്‍ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തില്‍ മൃതദേഹങ്ങള്‍ Read More …

യു.എ.ഇയില്‍ ഇന്ധനവില പുതുക്കി; പെട്രോളിനും ഡീസലിനും വില കൂടി

ദുബൈ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. പെട്രോളിനും ഡീസലിനും വില വർധിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച്‌ പെട്രോളിന് 15 ഫില്‍സും ഡീസലിനു 17 ഫില്‍സും കൂടിയിട്ടുണ്ട്. സൂപ്പർ 98 പെട്രോള്‍ വില ലിറ്ററിന് 3.03 ദിർഹമായി. Read More …

ക്രൂരമായി മര്‍ദ്ദിച്ചത് മൂന്ന് മണിക്കൂറുകളെന്ന് പോലീസ് ; മര്‍ദ്ദനവിവരം പുറത്തുപറയാതിരിക്കാന്‍ ഭീഷണിയും ; ആരും ചോദിക്കാന്‍ വന്നില്ല

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇര സിദ്ധാര്‍ത്ഥിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത് മൂന്ന് മണിക്കൂറെന്ന് പോലീസ് കണ്ടെത്തല്‍. ഇത്ര ക്രൂരത നടന്നിട്ടും ഒരാള്‍ പോലും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ മുതിര്‍ന്നില്ലെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറു പേര്‍ക്കും മരണത്തില്‍ Read More …

രാഹുല്‍ഗാന്ധി ഇല്ലെങ്കില്‍ വയനാട്ടില്‍ ഹസൻ; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ യുഡിഎഫ് കണ്‍വീനര്‍ക്ക് കളമൊരുങ്ങുന്നു

വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും. കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് എംഎം ഹസന് നറുക്ക് വീഴുന്നത്. കേരളത്തില്‍ രാഹുല്‍ മത്സരിക്കില്ലെന്ന അഭ്യൂഹം സജീവാണ്. രാഹുല്‍ മത്സരിച്ചാല്‍ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകില്ല. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ മുസ്ലീം Read More …

സഊദിയില്‍ വീണ്ടും കൂട്ട വധശിക്ഷ: റിയാദില്‍ ഏഴു പേരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: സഊദിയില്‍ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരിയായ റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ നാലു വർഷങ്ങള്‍ക്കുള്ളില്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ശിക്ഷക്ക് വിധേയരാക്കപ്പെട്ട പ്രതികള്‍ ഏഴുപേരും സഊദി പൗരന്മാരാണ്. സഊദി പൗരന്മാരായ അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ Read More …

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍

80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്ബളം ടോള്‍ പ്ലാസയില്‍ വച്ച്‌ രമ്യ ഷിയാസിനെ പൊലീസ് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 12പേരില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് Read More …

കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്, പ്രതികാരക്കൊലയെന്ന് സംശയം

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജു (40) ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും Read More …