ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗികതൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കി, അമ്മയും മകനും അറസ്റ്റില്‍
ഫ്ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗിക തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കിയ അമ്മയും മകനും അറസ്റ്റില്‍. വേശ്യാവൃത്തിയില്‍ നിന്ന് സാമ്ബത്തിക ലാഭമുണ്ടാക്കുകയും വേശ്യാലയം നടത്തി ലൈംഗികത്തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് കഴിയുമ്ബോള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുകയും ചെയ്തതിനാണ് ഇരുവരും അറസ്റ്റിലായത്. ഗ്ലിന്‍ യാന്‍ സുനിഗ ലാറ്റിന്‍ (28), ഇയാളുടെ അമ്മ Read More …
