വീടും കടകളും തകര്‍ക്കുന്ന കാട്ടാനകള്‍: വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും
ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. (wild elephant attack rrt from Wayanad will reach Idukki today ) ആനകള്‍ ജനജീവിതം ദുസഹമാക്കുകയും Read More …
