കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍; വയനാട്ടിലെ സ്വകാര്യ തോട്ടത്തില്‍ കടുവയുടെ ജഡം
വയനാട്; വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വയനാട് അമ്ബലവയല്‍ അമ്ബുകുത്തി പാടിപറമ്ബിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ Read More …
