മലപ്പുറത്ത് കാറിടിച്ച്‌ വിദ്യാർഥിനിയ്ക്ക്‌ പരിക്കേറ്റ സംഭവം: അധ്യാപികയുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തു

മലപ്പുറം: സ്‌കൂൾ കോമ്പൗണ്ടിൽ അധ്യാപിക ഓടിച്ച കാറിടിച്ച്‌ വിദ്യാർഥിനിയ്ക്ക്‌ പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ്‌ മലപ്പുറം ആർടിഒ മൂന്ന്‌ മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബീഗത്തിന്റെ ലൈസൻസാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. കഴിഞ്ഞ വെള്ളി വൈകിട്ട്‌ നാലിനാണ്‌ സംഭവം. സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥി മിർഷ ഫാത്തിമക്കാണ്‌ പരിക്കേറ്റത്‌. വിദ്യാർഥിയുടെ കാലിന്‌ പൊട്ടലുണ്ട്‌. Read More …

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി 32 കാ​റു​ക​ൾ വാ​ങ്ങാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ഉ​പ​യോ​ഗ​ത്തി​ന് 32 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി. പ​ഴ​ക്ക​മു​ള്ള​തും നി​ശ്ചി​ത ദൂ​രം പി​ന്നി​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി വാ​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ന​ട​പ​ടി. നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ വാ​ങ്ങാ​നാ​ണ് അ​നു​മ​തി. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി തു​ക​യു​ടെ പ​രി​ധി ഉ​ണ്ടാ​കി​ല്ല. Read More …

ചിട്ടയോടെ തുടങ്ങാം; വിജയിക്കാം

ജെ ജോര്‍ജ് നാടെങ്ങും പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷം തുടങ്ങിക്കഴിഞ്ഞു. കനത്തമഴയൊഴിഞ്ഞ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ അധ്യയന വര്‍ഷം തുടങ്ങിയത്. ചിട്ടയോടെ പഠിച്ച് ഉന്നത വിജയം നേടാന്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇതിന് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പ്രധാന പങ്കാണ് വഹിക്കാനുള്ളത്. രാജ്യ പുരോഗതിയെ നിര്‍ണയിക്കുന്നവരെന്ന നിലയില്‍ വിദ്യാര്‍ഥി സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നത് Read More …

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി പി.വി അൻവർ.

ഘടകകക്ഷിയാക്കുമെന്ന കാര്യത്തില്‍ യുഡി എഫ് നേതൃത്വം ഇതുവരെ ഒരു ഉറപ്പും അൻവറിന് നല്‍കിയിരുന്നില്ല. പ്രശ്നപരിഹാരം ഇല്ലെങ്കില്‍ മണ്ഡലത്തില്‍ ഒറ്റക്ക് മത്സരവുമായി മുന്നോട്ടെന്നാണ് ടിഎംസി യോഗം തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന് വെളിപ്പെടുത്തലുമായി അൻവർ എത്തിയത്. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല.കടക്കാരനാണ് – അന്‍വര്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് Read More …

പ്രണയജീവിതം തകര്‍ക്കുന്ന 9 മിഥ്യകള്‍

സ്നേഹം കൊണ്ടു നെയ്തെടുത്ത വിവാഹബന്ധങ്ങള്‍ പലപ്പോഴും തകര്‍ന്നുപോകാനിടയാക്കുന്ന നിരവധി മിഥ്യാധാരണകള്‍ നമ്മുടെ സമുഹം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് മനശാസ്ത്രജര്‍ പറയുന്നു. സ്നേഹനഷ്ടം വളരെയധികം വ്യാപകമാകുന്നുമുണ്ട്. ഒരു രാത്രി മുറിയ്ക്ക് പുറത്തു കിടന്നുറങ്ങിയതുകൊണ്ട് ചിലരുടെ ദാമ്പത്യം അപ്പോള്‍ തന്നെ അവസാനിക്കുന്നു. ഇന്ന് പറ്റില്ല, അല്ലെങ്കില്‍ നോ പറഞ്ഞാല്‍ അതോടെ പ്രണയം ഇല്ലാതാകുന്ന സാഹര്യമുണ്ടാകുന്നു. ഒരു ചെറിയ നിമിഷത്തിലെ തീപ്പൊരികൊണ്ട് വളരെ Read More …

Taluk Hospital Crisis: Municipality Needs Treatment?

Image

The condition of the only government hospital in Malappuram district headquarters is truly unfortunate. Thousands of ordinary people rely on this public health centre every day. But it has been months since inpatient treatment (admissions) was stopped here. A fire Read More …

താലൂക്കാശുപത്രിയുടെ കാര്യത്തില്‍ ചികിത്സ വേണ്ടത് നഗരസഭയ്‌ക്കോ?

Image

മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഒരേയൊരു ഗവ.ആശുപത്രിയുടെ കാര്യം പരിതാപകരമാണ്. ആയിരകണക്കിന്് സാധാരണക്കാര്‍ ദിനേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. ഒപ്പറേഷന്‍ തിയേറ്ററില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനാല്‍ വയറിങ് കത്തിനശിച്ചു. ഇക്കാരണത്താല്‍ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ഒ സഹദേവന്‍ നഗരസഭയില്‍ ആവര്‍ത്തിച്ചാവിശ്യപ്പെട്ടിട്ടുണ്ട്. കോട്ടപ്പടി വാര്‍ഡ് Read More …

ആറുവരിപ്പാത ഭാഗം ഇടിഞ്ഞ് കാറുകള്‍ക്ക് മുകളില്‍ വീണു

തിരൂരങ്ങാടി: നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാത 66ലൈ ആറുവരിപ്പാത ഇടിഞ്ഞ് സര്‍വീസ് റോഡിലെ മൂന്നു കാറുകള്‍ക്ക് മേല്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലൈ ഉച്ചക്ക് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയിലായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രവും അപകടത്തില്‍പ്പെട്ടു.