തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും. കേരളത്തിന് പുറമെ ഡല്‍ഹി, ഹരിയാന, ബിഹാര്‍,യു.പി, ഒഡീഷ,രാജസ്ഥാന്‍,കര്‍ണാടക,ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് Read More …

നഷ്​ടം സഹിച്ച്‌ ബസ് ഉടമകള്‍; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​

കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര്യ​മാ​യി ബാ​ധി​ച്ച​ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍​ക്കു​പു​റ​മെ ചി​ല റൂ​ട്ടു​ക​ളി​ല്‍ ലോ​ക്ക​ല്‍ സ​ര്‍​വി​സു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ ന​ന്നേ കു​റ​വാ​യി​രു​ന്നു. ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ പൊ​രി​വെ​യി​ല​ത്തും യാ​ത്ര​ക്കാ​രെ​യും കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം അ​ക്ഷ​മ​രാ​യി നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​ന​ത്തി​നു​ള്ള ചെ​ല​വു​പോ​ലും ഓ​ടി​യ​തി​ല്‍​നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളി​ല്‍ ചി​ല​രു​ടെ അ​നു​ഭ​വം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ Read More …

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ​യ്ക്ക് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ സ​ര്‍​വേ ഫ​ല​വും തെ​റ്റു​മെ​ന്നും ഓ​രോ സ​ര്‍​വേ​യും വ്യ​ത്യ​സ്ത ഫ​ല​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​ര്‍​വേ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ സ​ര്‍​വേ​ക​ള്‍ ത​ന്നെ തെ​ളി​യി​ക്കു​ന്നു. Read More …

ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15ന്‌ മുകളിലുള്ള ജില്ലകളില്‍ ലോക്‌ഡൗണിന്‌ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാര്‍ശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. കേരളത്തില്‍ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ Read More …

ആ ​പ​രി​പ്പ് ഇ​വി​ടെ​യും വേ​വും; മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി സു​രേ​ന്ദ്ര​ന്‍

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്ക് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​ന്ത​സ് മ​റ​ക്കു​ക​യാ​ണ്. ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ര്‍​ട്ടി​ക്കാ​ര​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ത് കേ​ര​ള​മാ​ണ്, ഞ​ങ്ങ​ള്‍ നേ​രി​ടും, ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല തു​ട​ങ്ങി​യ Read More …

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ

നിസാമാബാദ് : പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഗര്‍ഭിണിയായ ഭാര്യ. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ Read More …

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ( 17.02.2021) പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്നതിനിടെ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ സ്ഥിരപ്പെടുത്തിയവരെ സ്ഥിരപ്പെടുത്തിയ തീരുമാനം റദ്ദാക്കില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം Read More …

ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റി​നു പി​ന്നാ​ലെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു കോ​ട​തി​യി​ലെ​ത്തി​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​നും Read More …