വയനാട്ടില്‍ കുരങ്ങ്പനി ലക്ഷണത്തോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരുനെല്ലി സ്വദേശി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളു(64)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ഇതുവരെ കുരങ്ങുപനി ബാധിച്ച്‌ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും. Read More …

കോ​വി​ഡ് ജാ​ഗ്ര​താ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് മ​ഞ്ഞ​ക്കാ​ര്‍​ഡ്

വ​യ​നാ​ട്: കോ​വി​ഡ് ജാ​ഗ്ര​താ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​ചി​ത​മാ​യ മ​ഞ്ഞ​ക്കാ​ര്‍​ഡ്. വ​യ​നാ​ട് ജി​ല്ലാ സ്പെ​ഷ​ല്‍ ജു​വ​നൈ​ല്‍ പോ​ലീ​സ് യൂ​ണി​റ്റും ചൈ​ല്‍​ഡ്ലൈ​നു​മാ​ണ് പു​തി​യ സം​രം​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കാ​ണു മ​ഞ്ഞ​ക്കാ​ര്‍​ഡ് ന​ല്‍​കു​ക. കോ​വി​ഡ് സം​ബ​ന്ധി​ച്ച്‌ പൊ​തു സ​മൂ​ഹം സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ ക​രു​ത​ലു​ക​ളും മു​ന്ന​റി​യി​പ്പും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കാ​ര്‍​ഡ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഓ​ഫീ​സു​ക​ള്‍​ക്കും ഇ​വ വി​ത​ര​ണം Read More …

വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി ഭീ​ഷ​ണി ശ​ക്തം; 8627 പേ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 8627 പേ​ര്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ല്‍​കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും ലേ​പ​ന വി​ത​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം വ​ന​ത്തി​ല്‍ പോ​കു​ന്പോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ Read More …

ആധാരമെഴുത്ത് ഓഫീസുകള്‍ തുറക്കാന്‍ അനുമതി

വയനാട് : ആധാരമെഴുത്ത് ഓഫീസുകള്‍ കോവിഡ് 19 പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാകാന്‍ പാടുളളു. കയ്യുറയും മുഖാവരണവും നിര്‍ബന്ധമായും ധരിക്കണം. രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെകടര്‍ ജനറലിന്റെ സര്‍ക്കുലര്‍ പ്രകാരം ഏപ്രില്‍ 20 മുതല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പരമാവധി പത്ത് Read More …

വയനാട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ പോലീസ് നി​രീ​ക്ഷ​ണം നടത്തി

പു​ല്‍​പ്പ​ള​ളി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാലിക്കാതെ ജനങ്ങള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി ചേ​കാ​ടി പാ​ലം മു​ത​ല്‍ കൊ​ള​വ​ള്ളി വ​രെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പോലീസ് നി​രീ​ക്ഷ​ണം ന​ട​ത്തി.

വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി

വയനാട് : വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വട്ടവയലില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം . വൈത്തിരി ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ പക്കല്‍ നിന്ന് Read More …

എക്​സൈസ്​ വാഹനത്തില്‍ അതിര്‍ത്തി കടന്നു; അധ്യാപികക്കെതിരെ കേസെടുക്കും

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ അതിര്‍ത്തി കടത്തിയത്.​ ഇവര്‍ക്ക്​ അതിര്‍ത്തി കടക്കാന്‍ പാസ്​ അനുവദിച്ചത്​ തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക്​ ഡിവൈ.എസ്​.പിയാണ്​. സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന്​ വയനാട്​ ജില്ല കലക്​ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ്​​ ഉത്തരവ്​. പാസ്​ Read More …

രാത്രികാല മത്സ്യ പരിശോധന; 50 കിലോ മത്സ്യം പിടികൂടി

വയനാട് : ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിന്നും 50 കിലോ മത്സ്യം പിടികൂടി . കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യ മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത് . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, ഫിഷറീസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന . കല്‍പ്പറ്റ മാര്‍ക്കറ്റില്‍ Read More …