കഞ്ചാവുമായി പിടിയില്‍
പെരിന്തല്‍മണ്ണ: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാണ്ടിക്കാട് പാലത്തിങ്ങല്‍ ഹംസയുടെ മകന്‍ ൈസഫുള്ള (33) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, ഷെരീഫ്, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ 105 Read More …
