അഞ്ച് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റില്‍
മലപ്പുറം: അഞ്ചു കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്ലൈസ് നാര്‍കോട്ടിക് സ്‌പെഷ്യന്‍ സംഘം അറസ്റ്റു ചെയ്തു. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ ടീം വേങ്ങര തീണ്ടേക്കാട് നടത്തിയ പരിശോധനയിലാണ് ഒറീസ കൊറാവുഡ് ജി്ല്ലക്കാരനായ രാമകൃഷ്ണ ഹരിജന്‍ പിടിയിലായത്. കഞ്ചാവ് മൊത്ത വിതരണക്കാരനാണ് രാമകൃഷ്ണനെന്ന് അന്വേഷണ സംഘം പറഞ്ഞു. രണ്ടു ഗ്രാം കഞ്ചാവ് 200 Read More …
