ദി​ലീ​പി​ന് തി​രി​ച്ച​ടി; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും സു​നി​യു​ടെ ഭീ​ഷ​ണി​ക്കേ​സും ര​ണ്ടാ​യി പ​രി​ഗ​ണി​ക്കി​ല്ല

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും പ​ള്‍​സ​ര്‍ സു​നി​യു​ടെ ഭീ​ഷ​ണി​ക്കേ​സും ര​ണ്ടാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സ് ര​ണ്ടാ​യി പ​രി​ഗ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ടി​യെ ആ​ക്ര​മി​ച്ച പ​ണ​ത്തി​നാ​യാ​ണ് സു​നി ദി​ലീ​പി​നെ വി​ളി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. പ​ള്‍​സ​ര്‍ സു​നി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ജ​യി​ലി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി Read More …

യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കില്ലെന്ന് സി.പി.എം നേതൃത്വം

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്കെത്തിക്കേണ്ടെന്ന മുന്‍ തീരുമാനത്തിലുറച്ച്‌ പാര്‍ട്ടി നേതൃത്വം. യെച്ചൂരിയെ നോമിനേറ്റ് ചെയ്യണമെന്ന പശ്ചിമ ബംഗാള്‍ സി.പി.എം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളി. മാര്‍ച്ച്‌ ആറിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേമില്‍ രാജ്യസഭയിലെത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. ‘പാര്‍ട്ടി Read More …

കൊറോണ, പക്ഷിപ്പനി; മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ, പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു. രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൈനയില്‍ നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകള്‍ എത്തിയിരുന്നത്. ഇറക്കുമതി നിലച്ചതോടെയാണ് Read More …

ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനാല്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്ന് റിപ്പോര്‍ട്ട്

റഷ്യയുമായി ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് ഒപെക്ക് ധാരണയിലെത്താന്‍ പരാജയപ്പെടുകയും സൌദി അറേബ്യ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ക്രൂഡ് ഓയില്‍ വില അന്തര്‍ദേശീയ വിപണിയില്‍ ഗണ്യമായി ഇടിഞ്ഞത്, ക്രൂഡ് ഓയിലിന്‍റെ വിലയില്‍ 30%ത്തോളമാണ് ഇടിവുണ്ടായിരിക്കുന്നത്. ഫെബ്രുവരി 2016ന് ശേഷം ക്രൂഡ് ഓയിലിന്‍റെ വിലിയില്‍ ഇത്ര കുറവുണ്ടാകുന്നത് ആദ്യമായാണ്, ബാരലിന് 31.23 ഡോളറിലാണ് ക്രൂഡ് ഓയിലിന്‍റെ Read More …

കൊറോണ: ബഹ്റൈനില്‍ രോഗബാധിതരുടെ എണ്ണം 79 ആയി

മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 79 ആയി. അതേസമയം, വൈറസ് ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചിലരെ ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യവകുപ്പ് മന്ത്രാലയം വ്യക്തമാക്കി. രോഗം പടരാതിരിക്കാനുള്ള നടപടികളില്‍ ഏറ്റവും പ്രധാനം എല്ലാവരുടെയും സഹകരണമാണ്. വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരുകയാണ്. ഇറ്റലി, സൗത്ത് കൊറിയ, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ Read More …

വെടിയുണ്ടകള്‍ കാണാതായ സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

 എസ്‌എപി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത് . നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി Read More …

കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യാ​വ​സ്ഥ മെ​ച്ച​മ​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ നി​ല​നി​ല്‍​ക്കെ കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യാ​വ​സ്ഥ മെ​ച്ച​മ​ല്ലെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല നി​രോ​ധി​ച്ചാ​ല്‍ ഈ ​സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ മോ​ശ​മാ​വും. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

കൊച്ചിയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ് 19; കുടുംബം എത്തിയത് ഇറ്റലിയില്‍നിന്ന്; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

 സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നു കൊച്ചിയില്‍ എത്തിയ മൂന്നു വയസുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ചയാണ് ഈ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം നെടുമ്ബാശ്ശേരി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. ദുബൈ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കുട്ടിയുടെ Read More …