സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര; രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

വയനാട്: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുളള വത്തിക്കാന്റെ മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു. അതേസമയം, മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സിസ്റ്റര്‍ക്ക് മഠത്തില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം Read More …

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മുക്കാല്‍ കോടിയോളം വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ അറസ്റ്റു ചെയ്തു. ഇതില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ Read More …

അര്‍ഹത പരിശോധിച്ച്‌ വീടില്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അര്‍ഹതാലിസ്റ്റില്‍ സാങ്കേതിക കാരണങ്ങളാല്‍ പെടാതെ പോയവരുടെ അര്‍ഹത പരിശോധിച്ച്‌ വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ലൈഫ് പദ്ധതി വഴി വീട് നല്‍കുന്നത് ഇവിടെ പൂര്‍ണമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി . നേരത്തെ നിശ്ചയിച്ച അര്‍ഹതാ ലിസ്റ്റില്‍പ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉള്‍പ്പെട്ടത്. സാങ്കേതികപ്രശ്നങ്ങളാല്‍ ആ ഘട്ടത്തില്‍ അര്‍ഹതാലിസ്റ്റില്‍പ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേര്‍ക്ക് Read More …

“ലൈഫ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അമ്ബതിനായിരം മാത്രം; മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധമായ തട്ടിപ്പ്” : കെ. സുരേന്ദ്രന്‍

കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്‍കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലൈഫ് മിഷന്റെ പേരില്‍ മുഖ്യമന്ത്രി ഉപഭോക്താക്കളെ സമ്മേളനം വിളിച്ചു ആഘോഷം നടത്തുകയാണ്. ഒരു കാര്യവും ചെയ്യാതെയാണിത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) അട്ടിമറിച്ചാണ് സംസ്ഥാനം Read More …

രണ്ടു ലക്ഷം വീട് ആഘോഷം അല്‍പ്പത്തരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിര്‍മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടു നിര്‍മിച്ചു എന്നു മേനി പറഞ്ഞ് കോടികള്‍ ചെലവാക്കി നടത്തുന്ന ആഘോഷം അല്‍പ്പത്തരമാണെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിണറായി Read More …

കൊറോണ ഭീ​തി കാരണം കേ​ര​ള​ത്തി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി

നെ​ടു​മ്ബാ​ശേ​രി: കൊറോണ ​ഭീ​തി​യെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍​നി​ന്ന് സൗ​ദിയിലേക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി. സ​ന്ദ​ര്‍​ശ​ന വീ​സ​യി​ലും പു​തി​യ ജോ​ലി വീ​സ​യി​ലും പോകുന്നവര്‍ക്കുമാണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്. പു​തി​യ ജോ​ലി വീസ ല​ഭി​ച്ച​വ​ര്‍​ക്ക് ഇ​ത് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കുന്നുണ്ട്. കൊറോണ ഭീ​തി​യെ തു​ട​ര്‍​ന്ന് ആ​ദ്യം ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ന്ദ​ര്‍​ശ​ന വീ​സ ല​ഭി​ച്ച​വ​ര്‍​ക്കു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നത്. നിലവില്‍ സൗ​ദി​യി​ല്‍ ജോ​ലി Read More …

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. പൂ​ജ​പ്പു​ര വി​ജി ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്. തെ​ളി​വു​ക​ള്‍ നി​ര​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്‍​കാ​നാ​യി​ല്ല. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ Read More …

ലൈഫ്​ പദ്ധതി തട്ടിപ്പെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: സര്‍ക്കാരിന്‍െറ ​ൈലഫ്​ പദ്ധതി ത​ട്ടിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. വീടില്ലാത്തവര്‍ക്ക്​ വീട്​ പണിതു നല്‍കിയത്​ സര്‍ക്കാരല്ല. തദ്ദേശ ഫണ്ടും കേന്ദ്രഫണ്ടും വായ്​പയും ഉപയോഗിച്ചാണ്​ വീടുകള്‍ വെച്ചതെന്ന്​ രമേശ്​ ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്​ ആകെ ചെലവായ തുക ഒരു ലക്ഷം മാത്രമാണ്​. അതും നല്‍കിയിട്ടില്ല. യു.ഡി.എഫ്​ കാലത്ത്​ 90 ശതമാനം പൂര്‍ത്തിയായ 52000 Read More …