പത്തുവയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് അയല്‍വാസി നിരന്തരമായി പീഡിപ്പിച്ചു; ബി കോം വിദ്യാര്‍ഥി അറസ്റ്റില്‍
ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച സംഭവത്തില്‍ പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. നീണ്ടകാലമായി അയല്‍വാസിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചത്. അറസ്റ്റിലായ പ്രതി ബി ഷണ്‍മുഖബാല മൂന്നാം വര്‍ഷ ബിരുദ ബികോം വിദ്യാര്‍ഥിയാണ്. ഇയാള്‍ അയല്‍വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം Read More …
