ചന്ദ്രനും ഓമനയ്ക്കും സ്വപ്നഭവനം യാഥാര്‍ഥ്യമായി; സന്തോഷത്തിന് സാക്ഷിയാകാനെത്തിയത് മുഖ്യമന്ത്രി

തിരുവനന്തപുരം : ചന്ദ്രനും ഓമനയ്ക്കും സ്വപ്നഭവനം യാഥാര്‍ഥ്യമായി; സന്തോഷത്തിന് സാക്ഷിയാകാനെത്തിയത് മുഖ്യമന്ത്രി. സ്വപ്നഭവനത്തിലേക്ക് കരകുളം ഏണിക്കര തറട്ട കാവുവിള വീട്ടില്‍ ചന്ദ്രനും ഓമനയും പുതുചുവടുകള്‍ വെച്ചപ്പോള്‍ സാക്ഷിയായി സന്തോഷം പങ്കിടാന്‍ ഒപ്പമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ രണ്ടുലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ഥ്യമായതിന്റെ പ്രഖ്യാപനദിനത്തിലാണ് ചന്ദ്രന്റെയും ഓമനയുടെയും വീട്ടില്‍ ഗൃഹപ്രവേശനത്തിന് സാക്ഷിയാകാന്‍ മുഖ്യമന്ത്രി എത്തിയത്. Read More …

വീട് കിട്ടിയവരില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്ക്

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. വീടു കിട്ടിയവരില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല, യുഡിഎഫുകാരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെയും Read More …

യു.എ.ഇ തൃത്താല ദേശം പുരസ്കാരങ്ങൾ വിതരണം ചെയ്തു

തൃത്താല:യു.എ.ഇ തൃത്താല ദേശം കൂട്ടായ്മയുടെ പ്രഥമ ദേശ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃത്താല പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സമീർ അലി, ജിജോ മോൻ, മികച്ച അധ്യാപകനുള്ള സംസ്ഥാന കർമ ശ്രേഷ്ഠ അവാർഡ് നേടിയ ഞാങ്ങാട്ടിരി സ്കൂളിലെ താഹിർ മാസ്റ്റർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. പുരസ്കാര നിർവ്വഹണം തൃത്താല എസ്.ഐ എസ്.അനീഷ്നിർവ്വഹിച്ചു.തൃത്താല ഗ്രാമ Read More …

യു.എ.ഇ തൃത്താല ദേശം പുരസ്കാരങ്ങൾ വിതരണം ചെയ്തു

തൃത്താല:യു.എ.ഇ തൃത്താല ദേശം കൂട്ടായ്മയുടെ പ്രഥമ ദേശ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃത്താല പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സമീർ അലി, ജിജോ മോൻ, മികച്ച അധ്യാപകനുള്ള സംസ്ഥാന കർമ ശ്രേഷ്ഠ അവാർഡ് നേടിയ ഞാങ്ങാട്ടിരി സ്കൂളിലെ താഹിർ മാസ്റ്റർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. പുരസ്കാര നിർവ്വഹണം തൃത്താല എസ്.ഐ എസ്.അനീഷ്നിർവ്വഹിച്ചു.തൃത്താല ഗ്രാമ Read More …

കൊറോണ വ്യാപിച്ചാല്‍ ജയിക്കാന്‍ ഇന്ത്യക്ക് കഴിയുമോ ? ആശങ്കയില്‍ അമേരിക്ക!

വാഷിങ്ടണ്‍: കൊറോണ വൈറസില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമോ എന്ന ആശങ്ക പ്രകടിപ്പിച്ച്‌ അമേരിക്ക. ആഗോളതലത്തില്‍ തന്നെ വൈറസ് ബാധിക്കുമ്ബോള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയാണ് അമേരിക്കക്കുള്ളത്. ചൈനയെ പോലെ ജന സാന്ദ്രതയുള്ള രാജ്യമാണ് ഇന്ത്യ എന്നതാണ് ഈ ആശങ്കക്ക് പിന്നിലുള്ള പ്രധാന ഘടകം. കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക Read More …

ജോളിയുടെ ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ മേധാവി ഋഷിരാജ് സിങ് രംഗത്ത് . ഇത്തരം സംഭവങ്ങള്‍ ജയിലില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് ഋഷിരാജ് സിങ് പ്രതികരിച്ചു . ജോളിയുടെ ആത്മഹത്യാ ശ്രമം ലോക്കല്‍ പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും Read More …

ഡല്‍ഹി പോലീസ് തലപ്പത്ത് മാറ്റം; എസ്‌എന്‍ ശ്രിവാസ്തവയെ ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്‌എന്‍ ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. നിലവില്‍ ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണറാണ് എസ്‌എന്‍ ശ്രീവാസ്തവ. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ഡല്‍ഹി പോലീസിനായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ Read More …

ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം: വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്ന് ലു​ല്‍വ ക​ത്ത​ര്‍

ജ​നീ​വ: ക​ര​യും ക​ട​ലും കൊ​ട്ടി​യ​ട​ച്ച്‌ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​റി​നു​മേ​ല്‍ തു​ട​രു​ന്ന ഉ​പ​രോ​ധം ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ അ​സി​സ്​​റ്റ​ന്‍​റും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വു​മാ​യ ലു​ല്‍വ ബി​ന്‍​ത് റാ​ഷി​ദ് അ​ല്‍ ക​ത്ത​ര്‍ ഐ​ക്യ​രാ​ഷ്്ട്ര​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. ജ​നീ​വ​യി​ല്‍ ന​ട​ന്ന യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ 43ാമ​ത് സെ​ഷ​നി​ലെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഖ​ത്ത​റി​െന്‍റ വി​കാ​രം ലു​ല്‍വ അ​ല്‍ ക​ത്ത​ര്‍ Read More …