താമരശ്ശേരി ചുരത്തില്‍ ലോറി കേടായി; ആറാം വളവില്‍ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് ഗതാഗതം സ്തംഭിച്ചത്. ലോറി കേടായതിനെ തുടര്‍ന്നാണ് സംഭവം. ഇതേ തുടര്‍ന്ന് ചുരം വഴി വാഹനങ്ങള്‍ കടന്നു പോകുന്നതിന് താമസം നേരിടുന്നുണ്ട്. ഗതാഗത കുരുക്ക് നീക്കാനുള്ള ശ്രമം പൊലീസിന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

പൊലീസിന് തെറ്റുപറ്റി,അത് തിരുത്തും, മുഖ്യമന്ത്രി അറിയാതെയാണ് നടപടി; എ.വിജയരാഘവന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. പൊലീസിന് തെറ്റുപറ്റിയെന്നും താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെ അല്ല നടപടി ഉണ്ടായതെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യായത്തിന്റെ കൂടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയുമാണ് എല്‍.എഡി.എഫ്. സര്‍ക്കാര്‍ നില്‍ക്കുക. അത് Read More …

മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​ട​ത്തേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച​ത് സ​ത്യ​മ​റി​യാ​നെ​ന്ന് കാ​നം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ട് അ​ട്ട​പ്പാ​ടി​യി​ലെ മ​ഞ്ച​ക്ക​ണ്ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മാ​വോ​വാ​ദി വി​ഷ​യ​ത്തി​ല്‍ സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു. 1967 മു​ത​ലു​ള്ള നി​ല​പാ​ടാ​ണ​ത്. അ​ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥ​ല​ത്തെ നാ​ട്ടു​കാ​രെ ക​ണ്ട് സ​ത്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തെ അ​ങ്ങോ​ട്ടേ​ക്ക് Read More …

താനൂര്‍ കൊലപാതകം; കൃത്യത്തിന് പിന്നില്‍ ഒമ്ബത് പേരെന്ന് പ്രതികളുടെ മൊഴി

തിരൂര്‍: മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് ഒമ്ബത് പേരെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കി. കേസിലെ നാല് പേരെ ഇന്നലെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇനി രണ്ട് പേരെയാണ് പിടികൂടാന്‍ ഉള്ളത്. അതേസമയം കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ചേമ്ബാളീന്റെ പുരക്കല്‍ ഷഹദാദ് (24), Read More …

ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് യു.എസ്​ ഹൗസി​െന്‍റ അംഗീകാരം

വാഷിങ്​ടണ്‍: പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക്​ യു.എസ്​ പ്രതിനിധി സഭയുടെ അംഗീകാരം. ഡെമോക്രാറ്റുകള്‍ക്ക്​ ഭൂരിപക്ഷമുള്ള ലോവര്‍ ഹൗസി​േന്‍റതാണ്​ തീരുമാനം. ഇംപീച്ച്‌മ​​െന്‍റ്​ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ്​ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. 435 അംഗങ്ങളുള്ള ലോവര്‍ ഹൗസില്‍ ഇംപീച്ച്‌മ​​െന്‍റ്​ നടപടികളില്‍ പൊതുജനങ്ങശില്‍ നിന്നും തെളിവ്​ സ്വീകരിക്കുന്നത്​ അടക്കമുള്ളവ അംഗീകരിച്ച്‌ 232 പേരും Read More …

സ്വന്തം സഹോദരന്‍ ബലാത്‌സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 13വയസ്സുകാരി പ്രസവിച്ചു; സംഭവം തലശേരിയില്‍

തലശ്ശേരി: സ്വന്തം സഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നു വയസുകാരി പ്രസവിച്ചു. അതേസമയം, മൂന്ന് ദിവസം മുമ്ബ് തലശ്ശേരി നഗരത്തിനടുത്തുള്ള ആസുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഉപേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബത്തിന്റെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടര്‍ പറയുന്നത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ Read More …

സിനിമയില്‍ തന്‍റേതായ ഇടം നേടിയ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണെന്ന് രമേശ് ചെന്നിത്തല

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടന്‍ ബിനീഷ് അപമാനിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ദുഖകരമായ ഒരു സംഭവത്തെ കുറിച്ച്‌ കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നതെന്നും എല്ലാ പ്രതിബന്ധങ്ങളോടും പോരാടി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ബിനീഷിന് സംഭവിച്ച കാര്യം ദുഃഖകരമാണെന്നും രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ Read More …

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ Read More …