സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധേയം; മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷരതാ മിഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു തുടര്‍വിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ശ്വവത്കൃത മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആസ്ഥാനമന്ദിരം പേട്ട ഗവ: സ്‌കൂളിന് സമീപം ഉദ്ഘാടനം ചെയ്തു Read More …
