പീഡനവും കവര്‍ച്ചയും; ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ് ശിക്ഷ
ലണ്ടന്‍: കത്തി കാണിച്ച് യുവതിയെ പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ് ശിക്ഷ. ദില്‍ജിത്ത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരനെയാണ് കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഈ വര്‍ഷം ഏപ്രിലിലാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ചതിന് പുറമെ ഇവരുടെ Read More …
