ഒമാന്‍ തീരം ലക്ഷ്യമാക്കി ‘മഹ’; കടല്‍പ്രക്ഷുബ്ധം, ജാഗ്രത

മസ്‌കറ്റ്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ മണിക്കൂറില്‍ 113 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. എന്നാല്‍ റാസല്‍ മദ്‌റക്ക തീരത്തുനിന്ന് 440 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ശര്‍ഖിയ, അല്‍ Read More …

ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്നു- പി.ജെ ജോസഫ്

തിരുവനന്തപുരം:പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ പി.ജെ. ജോസഫിന് അധികാരമില്ലെന്ന് ജോസ്.കെ മാണി പറയുന്നത് താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്ബ് എന്ന നിലപാടു കൊണ്ടാണെന്ന് പി.ജെ. ജോസഫ്. ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ട, Read More …

ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം കവര്‍ന്ന കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

കാ​ട്ടാ​ക്ക​ട : ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം തട്ടിയെടുത്ത സംഭവത്തില്‍ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. വി​ള​പ്പി​ല്‍​ശാ​ല ശി​വ​ജി​പു​രം തി​രു​വാ​തി​ര​യി​ല്‍ ശ്രീ​ജി​ത്ത് ( 33), വി​ള​പ്പി​ല്‍​ശാ​ല ചെ​ക്കി​ട്ട​പ്പാ​റ പ​ങ്കാ​ര​വി​ള വീ​ട്ടി​ല്‍ സു​നി​ല്‍ (44), വി​ള​പ്പി​ല്‍​ശാ​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​വ​ച്ച​ല്‍ കൊ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ ( 29) എന്നിവരെയാണ് കാ​ട്ടാ​ക്ക​ട പോലീസ് അറസ്റ്റ് ചെയ്തത് . ക​ഴി​ഞ്ഞ 26 Read More …

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 28,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന Read More …

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

 കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് Read More …

ഇന്ത്യക്കാരുടെ വാട്‌സ് ആപ്പ് ചോര്‍ത്തി ഇസ്രായേല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ഇസ്രായേല്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.ഇസ്രായേല്‍ സ്‌പൈവെയറായ പെഗസസിന്റെ സഹായത്തോടെ ഇസ്രായേല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വൃത്തികെട്ട പ്രവൃത്തി സ്വീകരിച്ചതായി സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ് ഫെഡറല്‍ കോടതിയില്‍ വാട്സ് ആപ്പ് പറഞ്ഞു. വാട്‌സ് ആപ്പ് വീഡിയോ കോളിലൂടെ 1400 ഓളം പേരുടെ ഫോണുകള്‍ ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടി Read More …

ശബരിമല: യോഗം നാളെ

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നാളെ (2) ഉച്ചയ്ക്ക് 12.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരും.

‘സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്ബില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യുമെന്നും പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തില്‍ ഒന്നായിരിക്കും Read More …