കാറ്റാടിയന്ത്രം തട്ടിപ്പ് : സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

കോയമ്ബത്തൂര്‍ : കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്ബത്തൂര്‍ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്ബത്തൂര്‍ സ്വദേശികളായ ത്യാഗരാജന്‍, വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.

ഇളയച്ഛന്റെ പീഡനം : തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു

തിരുവനന്തപുരം: പിതൃസഹോദരന്റെ പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുക്കീമിനെ പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തു. തിരുമലയില്‍ 29നായിരുന്നു സംഭവം. ഡല്‍ഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുട്ടി, കുടുംബം Read More …

മഹാ ചുഴലിക്കാറ്റ് ; പൊന്നാനിയില്‍ ശക്തമായ കടലാക്രമണം

മ​ല​പ്പു​റം: ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് പൊ​ന്നാ​നി​യി​ല്‍ ശക്തമായ ക​ട​ലാ​ക്ര​മ​ണം. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിയതിനെ തുടര്‍ന്ന് ഇ​വ​രെ ക്യാമ്ബിലേക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യതിനാല്‍ ഇ​തി​നോ​ട​കം മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ പതിനഞ്ചിലേറെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ത​ക​ര്‍​ന്നു. എ​റ​ണാ​കു​ളം Read More …

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യുണിയനുകള്‍ തീരുമാനമെടുത്തത്.

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ മ​ര​ണ​പ്പെ​ട്ട ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ ഉ​ന്ന​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ഓ​ഫീ​സി​ല്‍​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ഇതിനിടെ വാ​ള​യാ​ര്‍ കേ​സി​ല്‍ Read More …

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു

തിരുവനന്തപുരം > മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് നിറഞ്ഞുനിന്ന ഗുരുദാസ് ദാസ് ഗുപ്ത നവ ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. ലോക്സഭയെയും രാജ്യസഭയെയും പ്രതിനിധീകരിച്ച വേളകളില്‍ പാര്‍ലമെന്റിനകത്തും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും Read More …

മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​ന്‍റെ വെ​ടി​യേ​റ്റ് നാ​ലു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഡി​ഐ​ജി ഓ​ഫീ​സ് അ​റി​യി​ച്ചു. ഡി​ഐ​ജി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​വ​രെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റീ​പോ​സ്റ്റു​മോ​ര്‍​ട്ടം Read More …

പ്രതിപക്ഷത്തിന് ഹാലിളകി! മന്ത്രി ഇടപെട്ട് കോളേജ് മാറ്റം നടത്തിയ പെണ്‍കുട്ടി പഠനം നിര്‍ത്തി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മുന്‍ കൈയ്യെടുത്ത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് കോളേജ് മാറ്റം സാധ്യമാക്കിയ വിഷയം ഏറെ വിവാദമായിരിക്കുകയാണ്. പെണ്‍കുട്ടിക്ക് കോളേജ് മാറ്റി കൊടുത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം അടക്കം രംഗത്തെത്തിയതോടെ പഠനം അവസാനിപ്പിച്ചിരിക്കുകയാണ് പെണ്‍കുട്ടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്‌എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലാക്കാണ് മന്ത്രി Read More …