യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു ജീവപര്യന്തം: രണ്ടാം പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം.കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പഗാജി (35)യെ കൊലപ്പെടുത്തിയ കേസിലാണ് സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ Read More …

എ​സ്‌എ​സ്‌എ​ല്‍​സി പരീക്ഷ മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ 26 വ​രെ

തിരുവനന്തപുരം: 2020ലെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടത്തും. ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.

ഡാം മാനേജ്‌മെന്റ് സംവിധാനം കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണം;-രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ഡാം മാനേജ്‌മെന്റ് സംവിധാനം കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തം ഉണ്ടായാല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന് ആലോചിക്കണം. ഇതാണ് കേരളത്തിലും ആവശ്യം. ലോകത്ത് എമ്ബാടും ദുരന്തം ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങളെ നേരിടുന്ന കാര്യത്തില്‍ ആ രാജ്യങ്ങള്‍ എങ്ങനെ മുന്നോട്ടുവന്നു എന്നത് പ്രധാനമാണ്. എല്ലാ വര്‍ഷവും ദുരന്തം നേരിടുന്ന Read More …

ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്

തിരുവനന്തപുരം•വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ല, മറിച്ച്‌ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളപിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ ഒന്‍പത് മുതല്‍ Read More …

കത്തിയമര്‍ന്ന 108 ആംബുലന്‍സില്‍നിന്ന് രോഗിയെ രക്ഷിച്ച സൈഫുദ്ദീന് സ്ഥിരനിയമനം

കോഴിക്കോട്: ആലപ്പുഴ ചമ്ബക്കുളത്ത് 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രോഗിയെ രക്ഷിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ്(നഴ്‌സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരംനിയമനം നല്‍കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് Read More …

പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ഐഎന്‍എക്സ് മീഡിയ അഴിമതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം ജയിലിലുള്ളത്. കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീം കോടതി ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിച്ചിരുന്നു. ചിദംബരത്തിന് Read More …

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന;യുവാവ് അറസ്റ്റില്‍

തിരുവല്ല : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നും കുമ്ബനാട് കരീലമുക്ക് മൈലാടുംപാറയില്‍ മോനിച്ചനെ(45) യാണ് ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ പിടികൂടിയത് . 20 കഞ്ചാവ് Read More …

മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടത്​ വ്യാജ ഏറ്റുമുട്ടലില്‍ -കാനം രാ​േജന്ദ്രന്‍

അട്ടപ്പാടിയില്‍ മാവോയിസ്​റ്റുകള്‍ കൊ​ല്ലപ്പെട്ടത്​ വ്യാജ ഏറ്റുമുട്ടലിലാണെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവം നടുക്കമുളവാക്കുന്നതാണ്​. ഭരണകൂടം രാഷ്​ട്രീയ പ്രവര്‍ത്തകരെ ഉന്‍മൂലനം ചെയ്യുന്നത്​ അംഗീകരിക്കാനാവില്ലെന്നും പൊലീസ്​ തന്നെ വിധി നടപ്പാക്കുന്നത്​ പ്രാകൃതമായ നടപടിയാണെന്നും കാനം പറഞ്ഞു. മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു​. സംഭവസ്ഥലത്തി​​െന്‍റ അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ആദിവാസി ഊരുകളുണ്ട്​. മാവോവാദികള്‍ Read More …