സൗദിയില്‍ ശക്തമായ കാറ്റും മഴയും; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്:  സൗദിയില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പട്ടണമായ ഹഫറുല്‍ ബാതിനിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സൗദിയില്‍ അരമണിക്കൂറിലേറെ നീണ്ട ശക്തമായ കാറ്റും മഴയും ഉണ്ടായത്. ദുരിതത്തെ തുടര്‍ന്ന് മഴവെള്ളപ്രവാഹമുണ്ടാകുകയും വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു. വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരസ്യേബാര്‍ഡുകളും Read More …

പിഞ്ചു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായ ഇരുവരെയും റിമാന്‍ഡ് ചെയ്ത് കോടതി

പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച്‌ ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിവാഹേതര ബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് ഇറക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തത് . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയേയും Read More …

വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സൈ​നി​ക സാങ്കേതിക വിദ്യ അത്യാവശ്യമാണെന്ന് ബ​ഹ്റൈ​ന്‍ കിരീടാവകാശി

മ​നാ​മ: സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേരിടാന്‍ സൈ​നി​ക സാങ്കേതിക വിദ്യ അത്യാവശ്യമാണെന്ന് ​ബ​ഹ്റൈ​ന്‍ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ പറഞ്ഞു . ബ​ഹ്റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് എ​ക്സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​ കോ​ണ്‍​ഫ​റ​ന്‍​സിന്റെ ര​ണ്ടാം​പ​തി​പ്പ്​ ഉ​ദ്​​ഘാ​ട​നം ചെയ്യുകയായിരുന്നു അ​ദ്ദേ​ഹം. ‘മേഖല, ആ​ഗോ​ള സു​ര​ക്ഷ​യു​ടെ ക​രു​ത്തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര പങ്കാളികള്‍ക്കൊപ്പം ബ​ഹ്​​റൈ​ന്‍ തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കും. ഈ Read More …

ഇന്ത്യന്‍ എം.പിമാരെ വിലക്കുമ്ബോള്‍ വിദേശികളെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു -രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍​ നി​ന്നു​ള്ള 27 അം​ഗ എം.​പി സം​ഘത്തിന് ക​ശ്​​മീ​രി​ലേ​ക്ക് ‘സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന’ത്തിന്‍റെ​ പേരില്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ എം.പിമാരെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യയിലെ എം.പിമാര്‍ക്ക് അനുമതി നിഷേധിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തെ Read More …

കോഴിക്കോട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തും; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നല്ലെളത്ത് കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ഒരാളെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. നല്ലെളം പോലീസ് സ്‌റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. റോഡിലൂടെ പോയ വാഹനയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന Read More …

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: 100 മണിക്കൂര്‍ സമരത്തിനൊരുങ്ങി ബിജെപി

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെഅമ്മയുടെആഗ്രഹം പരിഗണിക്കണമെന്ന്കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. “അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ Read More …

താനൂര്‍ കൊലപാതകം:നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. ഇതിനെതിരേയാണ് പ്രതിഷേധം. പി ജയരാജന്‍ താനൂരില്‍ വന്ന ശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്ന് എംകെ മുനീര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു. ഇസഹാഖ് Read More …

പാലക്കാട് വീണ്ടും മാവോയിസ്റ്റ് ഏറ്റമുട്ടല്‍; വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ വെടിയൊച്ച

അട്ടപ്പാടി: പാലക്കാട് വനത്തില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടത്. പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂര്‍ മുന്‍പാണ് രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള വനത്തില്‍ നിന്നും വെടിയൊച്ച കേട്ടത്. ഒന്‍പത് പേര്‍ ഇവിടെ Read More …