അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന നപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന നപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി നടത്തിയ വെടിവെപ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാ Read More …
