പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിക ജാതി വര്ഡഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി സ്വയം തൊഴില്‍ വായ്പ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സ്ബിസിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ഇതിനു പിന്നാലെ മറ്റൊരു സാമ്ബത്തിക സഹായം കൂടി പട്ടിക ജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. Read More …

കര്‍ശന പരിശോധന : നിരവധി പ്രവാസികള്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍

മസ്‍കറ്റ്: പ്രവാസികള്‍ പിടിയില്‍. ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞു വന്നിരുന്നവരുമാണ് പിടിയിലായതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പിടിയിലാവയവര്‍ ഏത് രാജ്യക്കാരാണെന്ന Read More …

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വ​ളെ ഡ​ല്‍​ഹി​യില്‍​ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ള്ള​യ​ടി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ന​ന്ത​ര​വ​ളെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ള്ള​യ​ടി​ച്ചു. ഡ​ല്‍​ഹി​യി​ലെ സി​വി​ല്‍ ലൈ​ന്‍​സി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​ന്‍റെ ഗേ​റ്റി​നു പു​റ​ത്തു​വ​ച്ചാ​ണു മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ ദ​മ​യ​ന്തി ബെ​ന്‍ മോ​ദി​യു​ടെ പ​ഴ്സും മെ​ബൈ​ലും മോ​ഷ്ടാ​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​മൃ​ത്സ​റി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ദ​മ​യ​ന്തി, ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​നി​ല്‍ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഗേ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണു ബൈ​ക്കി​ല്‍ Read More …

കൂടത്തായി കൊലപാതകങ്ങള്‍: അഞ്ച് മാസം മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ മറച്ചുവച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ കേസ് പുറത്ത് എടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബര കേരളത്തെ ഞെട്ടിച്ച കേസാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. Read More …

സെക്യൂരിറ്റി ജീവനക്കാരനെ യുവതി മര്‍ദ്ദിച്ച സംഭവം: പീഡനക്കേസില്‍ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരനെ അടിച്ച കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യ(26) ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കളമശേരിയില്‍ കൊച്ചി സര്‍വകലാശാലയ്ക്കു (കുസാറ്റ്) കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേട്രനാണ് ആര്യ. Read More …

മരട് ഫ്‌ളാറ്റ് പൊളിക്കല്‍;കമ്ബനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി

കൊച്ചി:മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ കമ്ബനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പൊളിക്കാനാണ് ഇപ്പോള്‍ ധാരണയായതെന്ന് മരട് നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എഡിഫൈസ് എന്‍ജിനീയറിങ്,വിജയ് സ്റ്റീല്‍സ് എന്നീ കമ്ബനികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എഡിഫൈസ് എന്‍ജിനീയറിങ് മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കും. വിജയ് സ്റ്റീല്‍സ് ഒരു ഫ്‌ളാറ്റാണ് പൊളിക്കുക. ഫ്‌ളാറ്റ് പൊളിക്കുമ്ബോഴുള്ള Read More …

എ​എ​പി വി​ട്ട അ​ല്‍​ക്ക ലാം​ബ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി കൂ​ട്ടു​വെ​ട്ടി​യ ഡ​ല്‍​ഹി എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ലാ​ണു ലാം​ബ​യ്ക്കു പാ​ര്‍​ട്ടി അം​ഗ​ത്വം ന​ല്‍​കി​യ​ത്. 2014-ല്‍ ​കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വെ​ച്ച്‌ ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന ലാം​ബ അ​ഞ്ചു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണു പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടാ​ണ് ലാം​ബ Read More …

കോടിയേരി ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; തിരഞ്ഞെടുപ്പിന് പിന്തുണ തേടി

കോന്നി:ഉപതിരഞ്ഞെടുപ്പ് അടുത്ത് വരികെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തി. കോഴഞ്ചേരി കാട്ടൂര്‍ പള്ളിക്ക് സമീപമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സിപിഎം നേതാക്കളായ രാജു എബ്രഹാം എംഎല്‍എയും കെ.ജെ.തോമസും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. കോടിയേരിയും ബസേലിയസ് ബാവയും അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു Read More …