ചൈനയോടും ഇന്ത്യ പറഞ്ഞു “കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം”; നിലപാടില്‍ ഉറച്ച് മോദി സര്‍ക്കാര്‍
ന്യൂയോര്‍ക്ക്: കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കേണ്ടെന്നും ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രിയും കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഇന്ത്യ പ്രതികരിച്ചത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിഷയം സമാധാനപരമായും യുഎന്‍ രക്ഷാസമിതിയുടെ മുന്‍പ്രമേയങ്ങള്‍ക്ക് അനുസൃതമായും Read More …
