സുപ്രീംകോടതിവിധി നടപ്പാക്കി; ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം പള്ളിയില്‍ പ്രവേശിച്ചു
കൊച്ചി : പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീം കോടതിവിധി നടപ്പാക്കി. കുര്‍ബാന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. പള്ളി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് പുറത്ത് പ്രതിഷേധം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി അനുമതി Read More …
