വെള്ളാപ്പള്ളിയുടെ പിന്തുണ ഇരട്ടി ഊര്‍ജമായെന്ന് മാണി സി. കാപ്പന്‍
പാലാ: ഉപതെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തനിക്ക് പിന്തുണ നല്‍കിയത് ഇരട്ടി ഊര്‍ജമായെന്ന് പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍. വെള്ളാപ്പള്ളിയുടെ കൂടി പിന്തുണ ഉറപ്പായതോടെ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. പാലായിലെ സാമുദായിക ഘടകങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ Read More …
