കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ഇടതുതീവ്രവാദികള്‍

ന്യൂഡല്‍ഹി: മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമര്‍ശം. ”അവികസിതമേഖലയില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ Read More …

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ Read More …

തന്റെ ഭാര്യയെ പരിഹസിച്ച ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

പാരിസ്: തന്റെ ഭാര്യയെ പരിഹസിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബോള്‍സോനാരോയുടെ പ്രവൃത്തി ബ്രസീലിലെ സ്ത്രീകള്‍ക്കാകെ അപമാനകരമാണെന്ന് മാക്രോണ്‍ പറഞ്ഞു. ആമസോണ്‍ വനത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ബോള്‍സോനാരോയ്‌ക്കെതിരെ വിമര്‍ശനവുമായി മാക്രോണ്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബോള്‍സോനാരോ മാക്രോണിന്റെ ഭാര്യയെ പരിഹസിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പരാമര്‍ശം നടത്തിയത്. കഴിഞ്ഞദിവസം ബോള്‍സോനാരോയുടെ അനുയായികളില്‍ Read More …

അര്‍ഹമായ ശിക്ഷ ലഭിച്ചു -കെവിന്‍റെ പിതാവ്

കോട്ടയം: കെ​വി​ന്‍ ദു​ര​ഭി​മാ​ന​ കൊലക്കേ​സിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്‍റെ പിതാവ് ജോസഫ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കേ​സില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 40000 രൂപ പിഴയുമാണ് കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് Read More …

കെവിന്‍ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം!

കോട്ടയം: കോട്ടയം: വിവാദമായ കെവിന്‍ വധക്കേസില്‍ കോടതി വിധി പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 25000 രൂപ വീതം പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ Read More …

റിയാദ് മലപ്പുറം കൂട്ടായ്മയുടെ (റിമാൽ) സഹായം കൈമാറി

റിമാൽ പരിധിയിൽ പെട്ട, മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ   പഞ്ചായത്തുകളിലെയും  നിർധനരായ 143 ക്യാൻസർ /കിഡ്നി രോഗികള്‍ക്ക് 6, 50, 000 ൽ പരം രൂപ വിതരണം ചെയ്തു. സഹായത്തോടൊപ്പം സാന്ത്വനവും എന്ന ലക്ഷ്യത്തോടെ റിമാൽ പ്രവർത്തകർ ഓരോ  രോഗിയുടെയും  വീട് സന്ദര്‍ശിച്ചാണ് സഹായം കൈമാറിയതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസത്തിന്റെ ഈ പ്രതികൂല സാഹചര്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് Read More …

ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി

ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസനിധി ശക്തിപ്പെടുത്തുക രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമല്ല. വിദേശരാജ്യങ്ങളില്‍ മന്ത്രിമാര്‍ സഹായം വാങ്ങാന്‍ പോകുന്നതിനെ മാധ്യമങ്ങള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന കാര്യം പ്രസക്തമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും

മാനന്തവാടി: സ്വന്തം മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വയനാട് എം പി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും. 16 പൊലിസ് സ്‌റ്റേഷനുകളുള്ള വയനാട് ജില്ലയിലെ 14 സ്‌റ്റേഷന്‍ പരിധികളിലും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാഹുല്‍ എത്തുന്നുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുള്ള Read More …