നിസ്കാരപ്പായയും ഖുറാനും അരികിലേക്ക് മാറ്റിവച്ചു : കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി

പോത്തുകല്ല്: നിസ്കാരപ്പായയും ഖുറാനും അരികിലേക്ക് മാറ്റിവച്ച്‌ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി. ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അവിടെയെത്തി പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജില്ലാ ഭരണകൂടമാണ് നിര്‍ദ്ദേശിച്ചത്. കവളപ്പാറയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ കനത്തമഴയിലും പ്രളയക്കെടുതിയിലും Read More …

പ്രളയബാധിതര്‍ക്ക് കുപ്പിയില്‍ നിറച്ച സ്നേഹവുമായി ശിശുഭവനിലെ കുട്ടികള്‍

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ പ്രളയബാധിതര്‍ക്ക് കേരളത്തിന്റെ നാനാ ഭാഗത്ത് നിന്ന് സ്നേഹത്തിന്റെ രൂപത്തില്‍ സഹായമെത്തുന്നുണ്ട്. ഫിനോയില്‍ കുപ്പിയില്‍ സ്നേഹം നിറച്ച്‌ പ്രളയബാധിതര്‍ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍. വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതര്‍ക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മിച്ചു നല്‍കിയത്. നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച്‌ അത് വൃത്തിയാക്കിയാണ് Read More …

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ല: വി.മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഡല്‍ഹിയിലുള്ള നേതാക്കള്‍ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താല്‍പര്യം മാത്രം Read More …

പ്രളയക്കെടുതി; 1 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും, പഠനോപകരണങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങളും, പഠനോപകരണങ്ങളും നഷ്ടപ്പെട്ട 1 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാദ്ധ്യാപകര്‍ വിവരം ശേഖരിച്ച്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… Read More …

മ​ഴ​പ്പേ​ടി മാ​റാ​തെ റാ​ന്നി: പമ്ബയില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

റാ​ന്നി: പ​മ്ബാന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ പ്ര​ള​യ ഭീ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട ജില്ലയിലെ റാ​ന്നി നി​വാ​സി​ക​ള്‍. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് പ​മ്ബ​യും കൈ​വ​ഴി​യാ​യ വ​ലി​യതോ​ടും നി​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ റാ​ന്നി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്.  ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 14ന് Read More …

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട്

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട്. വിശദമായ പഠനം നടത്തണമെന്നാണ് ജില്ലാമണ്ണ് സംരക്ഷണവകുപ്പ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുത്തുമലയിലുണ്ടായത് അതിശക്തമായ മണ്ണിടിച്ചിലാണെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനം പറയുന്നത്. അതിശക്തമായ മഴയും സോയില്‍പൈപ്പിംഗും ഇതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 20 ശതമാനം മുതല്‍ 60 ശതമാനം ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് Read More …

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് സമാപനം; തീര്‍ത്ഥാടകര്‍ മടക്ക യാത്രയുടെ തിരക്കില്‍

മിന: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. ഇത്തവണത്തെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്ബായി എല്ലാ തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ Read More …

കെ​വി​ന്‍ വ​ധ​ക്കേ​സ്: വി​ധി പ​റ​യു​ന്ന​ത് 22ലേ​ക്ക് മാ​റ്റി

 കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി ഈ ​മാ​സം 22ലേ​ക്ക് മാ​റ്റി. സംഭവം ദു​ര​ഭി​മാ​ന​കൊ​ല​യാ​ണോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ​ത്.  അ​തേ​സ​മ​യം, കേ​സ് അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യി പ​രി​ഗ​ണി​ച്ച കേ​സി​ല്‍ മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.  കെ​വി​ന്‍റെ പ്ര​ണ​യി​നി നീ​നു​വി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​നു​മ​ട​ക്കം Read More …