മോദി അനുകൂല പ്രസ്താവന: ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തിരുവന്തപുരം എം.പി ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും. തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടി.എന്‍ പ്രതാപന്‍ എം.പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെ.പി.സി.സി നടപടിക്കൊരുങ്ങുന്നത്. മോദിയെ Read More …
