പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു; ഒരുമാസത്തിനകം മാറ്റിവാങ്ങണമെന്ന് അറിയിപ്പ്

മസ്‌കറ്റ് : ഒമാനില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനം. 1995 ന് മുന്‍പുള്ള നോട്ടുകള്‍ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റി പുതിയതു വാങ്ങാന്‍ പൊതുജനങ്ങള്‍ക്കു എല്ലാ സൗകര്യമൊരുക്കിയശേഷമാണ് പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും Read More …

ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, ഇ​ടു​ക്കി എ​സ്പി അ​ഴി​മ​തി​ക്കാ​ര​ന്‍: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണു ചെ​ന്നി​ത്ത​ല ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വ​ന്നാ​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദ്യ​മു​ന്ന​യി​ച്ച​പ്പോ​ള്‍, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഒ​രു​പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ന്‍ പോ​ലീ​സി​നു ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല മ​റു​പ​ടി Read More …

‘മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?’ ; ആശുപത്രിയില്‍ കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്‍

കോഴിക്കോട് : നടന്‍ വിനോദ് കോവൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള്‍ മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്‍വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ Read More …

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് Read More …

ഡാലസില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 10 മരണം

ഡാലസ്: ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ടു എഞ്ചിനുള്ള ചെറുവിമാനം ജനവാസ സ്ഥലത്ത് തകര്‍ന്നു വീണതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ജൂണ്‍ 30 ന് രാവിലെ പത്തു മണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു സംഭവം. ഡാലസില്‍നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് എഡിസണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ട്. Read More …

കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്കപ്പിനകത്ത് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഈ ആക്ഷേപങ്ങളെ Read More …

നോയിഡയിലെ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യം; റെയ്ഡില്‍ വിദേശികളടക്കം 35 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നോയിഡയില്‍ സ്പാ സെന്ററുകളുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തിയിരുന്നവര്‍ പിടിയില്‍. സ്പാ സെന്ററുകളില്‍ നടന്ന റെയ്ഡില്‍ വിദേശികള്‍ അടക്കം 35 പേര്‍ അറസ്റ്റില്‍. 25 പേര്‍ സ്ത്രീകളാണ്. ഞായറാഴ്ച രാത്രിയാണ് നിരവധി കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. തായ്‌ലാന്‍ഡ് അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും ഉപയോഗിച്ചതും Read More …

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മരണം ; മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ ആരോപണവുമായി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: പീരുമേട് ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തിരെ നിയമസഭയില്‍ ആരോപണവുമായി പ്ര​തി​പ​ക്ഷം രംഗത്ത് . വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ല്‍​ക​വെ​യാ​ണ് ഇ​ടു​ക്കി​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​യാ​യ മ​ണി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചത് . ഇ​ടു​ക്കി എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ല്‍ മ​ന്ത്രി മ​ണി​യു​ടെ കി​ങ്ക​ര​നാ​ണെ​ന്നു വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. കു​പ്ര​സി​ദ്ധ​മാ​യ വ​ണ്‍, ടു, ​ത്രീ​ക്കു​ശേ​ഷം ഫോ​റും ആ​യെ​ന്നും കു​റ്റ​ക്കാ​ര​നാ​യ എ​സ്പി​ക്കെ​തി​രേ Read More …