ഭാര്യ ഒളിച്ചോടി; പെണ്‍മക്കളെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ബല്ലാര്‍പൂര്‍: മഹാരാഷ്ട്രയിലെ ബല്ലാര്‍പൂരില്‍ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് അധ്യാപകനായ ഭര്‍ത്താവ് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്ബ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളെയും തൂക്കിക്കൊലപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ചൊവ്വാഴ്ചയാണ് നാല്‍പ്പത് വയസ്സുള്ള ഐടിഐ അധ്യാപകന്‍ രണ്ട് പെണ്‍കുട്ടികളെ തൂക്കിക്കൊന്നത്. ഇതിന് ശേഷം കൊലപാതത്തിന്‍റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യ ഡ്രൈവറുടെ Read More …

രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് മു​സ്‌ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ട്: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

വ​യ​നാ​ട്: മു​സ്‌ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. സ്ഥാ​നാ​ര്‍​ഥി​യാ​യി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തു​ഷാ​ര്‍.  ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍ ഭ​രി​ച്ചി​ട്ടും അ​മേ​ഠി​യി​ല്‍ വി​ക​സ​ന​മു​ണ്ടാ​ക്കാ​ന്‍ അ​വ​ര്‍​ക്കാ​യി​ല്ല. പി​ന്നെ രാ​ഹു​ല്‍ ഇ​വി​ടെ എ​ന്തു വി​ക​സ​ന​മാ​ണ് ഉ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്ന​ത്. മു​സ്‌ലിം Read More …

കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ്യ​ത്യാ​സം; കെ.​സു​രേ​ന്ദ്ര​ന്‍ പ​ത്രി​ക പു​തു​ക്കി ന​ല്‍​കും

പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക പു​തു​ക്കി ന​ല്‍​കും. സു​രേ​ന്ദ്ര​ന്‍ 243 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ല്‍ 20 കേ​സു​ക​ളി​ല്‍ പ്ര​തി​യെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ​ത്രി​ക​യി​ലു​ള്ള​ത്.  243 കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടൊ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല, വികസനമാണ് തെരഞ്ഞെടുപ്പ് വിഷയം; തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം വയനാട്ടില്‍ ഇന്ന് മുതല്‍ സജീവമാക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേ സമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തനിക്കൊരു വെല്ലുവിളി ആണെന്ന് കരുതുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി Read More …

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ‘തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണ്. വികസനവും സാമൂഹ്യ നീതിയും Read More …

ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജേ​ക്ക​ബ് തോ​മ​സി​ന് പ​ക​രം മ​റ്റ് ആ​രെ​യും സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്ബ​ല​ത്തെ ട്വ​ന്‍റി-20 വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ജേ​ക്ക​ബ് തോ​മ​സ് സ​ര്‍​വ്വീ​സി​ല്‍ നി​ന്നും സ്വ​യം വി​ര​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ല്‍ സ്വ​യം വി​ര​മി​ക്ക​ലി​ന്‍റെ ന​ട​പ​ടി Read More …

​​​​ജമാ​​​​ല്‍ ഖ​​​​ഷോ​​​​ഗി​​​​യെ വ​​​​ധി​​​​ച്ച സൗ​​​​ദി സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​ര്‍ യു​​​​എ​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വര്‍

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: സൗ​​​​ദി​​​​യി​​​​ലെ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ സ​​​​ല്‍​​​​മാ​​​​ന്‍ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ വി​​​​മ​​​​ര്‍​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി​​​​യെ വ​​​​ധി​​​​ച്ച സൗ​​​​ദി സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​ര്‍ യു​​​​എ​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണെ​​ന്നു പ്രമുഖ അമേരിക്കന്‍ പ​​​​ത്രം റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​ന് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വാ​​​​ങ്ങാ​​​​ന്‍ ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ കോ​​​​ണ്‍​​​​സു​​​​ലേ​​​​റ്റി​​​​ലെ​​​​ത്തി​​​​യ ഖ​​​​ഷോ​​​​ഗി​​​​യെ പി​​ന്നി​​ടാ​​​​രും ക​​​​ണ്ടി​​​​ട്ടി​​​​ല്ല. സൗ​​​​ദി​​​​യി​​​​ല്‍​​​​നി​​​​ന്നെ​​​​ത്തി​​​​യ സം​​​​ഘ​​​​മാ​​​​ണു വ​​​​ധി​​​​ച്ച​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​വും ക​​​​ണ്ടെ​​​​ത്ത​​​​നാ​​​​യി​​​​ല്ല.

രാജ്യത്തിന് വേണ്ടത് മഹാരാജാക്കന്‍മാരെയല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്‍മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു നരേന്ദ്ര മോദി തീവ്രവാദത്തെ അതിന്റെ കേന്ദ്രത്തിലെത്തി തുടച്ചു നീക്കാന്‍ വേണ്ടിയാണ് ബാലാക്കോട്ടില്‍ ആക്രമണം നടത്തിയതെന്ന് മോഡി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചും മോദി Read More …