പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ലിറ്ററിന് ഏഴ് പൈസ കൂടി

കൊച്ചി: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 72.42 രൂപയാണുള്ളത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.49 രൂപയും ഡീസല്‍ 71 രൂപയുമാണുള്ളത്. കോഴിക്കോട് പെട്രോള്‍ Read More …

ഭര്‍തൃമാതാവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായി തോന്നല്‍; ഭര്‍ത്താവ് ഭാ​ര്യയെ കൊന്നു

മുംബൈ: ഭര്‍തൃമാതാവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശുഭാംഗി ലോഖണ്ഡെ(35) ആണ് മരിച്ചത്. സംഭവത്തില്‍ ശുഭാം​ഗിയുടെ ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അപാത്തെനഗറില്‍ മാര്‍ച്ച്‌ ഒമ്ബതിനാണ് സംഭവം. ഭര്‍തൃമാതാവായ മാലതി ലോഖണ്ഡെ(70) യുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് Read More …

ഇമ്രാന്‍ഖാന്‍ മികച്ച ഭരണാധികാരിയെങ്കില്‍ മസൂദിനെ കൈമാറണം; വെല്ലുവിളിച്ച്‌ സുഷമ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടുതരണമെന്ന ആവശ്യമുന്നയിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇമ്രാന്‍ ഖാന്‍ മികച്ച ഭരണാധികാരിയാണെങ്കില്‍ മസൂദിനെ കൈമാറുകയാണ് വേണ്ടതെന്നും ഭീകരത ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമാണ് പാക്കിസ്ഥാനുമായി ചര്‍ച്ച സാധ്യമാവുകയുള്ളുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ Read More …

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കേസ്; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കേസില്‍ 8 പേരെയാണ് പിടികൂടാനുള്ളത്. അറസ്റ്റിലായവരെ ഇന്ന് കൊല നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് ലഹരിയിലാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥലത്ത് പിറന്നാളാഘോഷം നടത്തിയ മുഴുവന്‍ പേരും കൊലപാതകത്തില്‍ പങ്കാളികളാണെന്നാണ് പൊലീസിന്റെ നിഗമനം.

ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ്

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​മെ​ന്ന് ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ്. ത​ങ്ങ​ള്‍​ക്കു​കൂ​ടി ഉ​ത​കു​ന്ന​നി​ല​യി​ല്‍ പോ​സി​റ്റീ​വാ​യ ഒ​രു അ​ന്തി​മ​ഫ​ല​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ക. യു​ഡി​എ​ഫു​മാ​യു പ​ല വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ടു​പു​ഴ​യി​ല്‍ ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; അതൃപ്തി അറിയിച്ച്‌ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. മൃതു സമീപനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കു​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ലു​ട​ക്കി പി​ള​ര്‍​പ്പി​ന്‍റെ വ​ക്കി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​റ്റ് ഘ​ട​ക​ക്ഷി​ക​ളു​മാ​യും ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ല്‍​പം​കൂ​ടി കാ​ത്തി​രി​ക്കാ​നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി Read More …

കെ​വി​ന്‍ വ​ധ​ക്കേ​സ്: കു​റ്റ​പ​ത്രം അം​ഗീ​ക​രി​ച്ചു, വി​ചാ​ര​ണ ഏ​പ്രി​ലി​ല്‍ തു​ട​ങ്ങും

കോ​ട്ട​യം: ദു​ര​ഭി​മാ​ന കൊ​ല​യ്ക്ക് ഇ​ര​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു. കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ല​ക്കു​റ്റ​മ​ട​ക്കം 10 വ​കു​പ്പു​ക​ളാ​ണു 14 പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.  179 സാ​ക്ഷി​മൊ​ഴി​ക​ളും 176 പ്ര​മാ​ണ​ങ്ങ​ളും കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​സി​ന്‍റെ വി​ചാ​ര​ണ ഏ​പ്രി​ലി​ല്‍ തു​ട​ങ്ങു​മെ​ന്നും കോ​ട്ട​യം ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​റി​യി​ച്ചു. കേ​സ് ഈ ​മാ​സം 20ന് Read More …