ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു; ജാംനഗറില്‍ മത്സരിക്കും

ന്യൂഡല്‍ഹി: പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. അംഗത്വമെടുത്തതിന് ശേഷം ഹര്‍ദിക് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്. മാര്‍ച്ച്‌ 12ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹാര്‍ദികിന്റെ Read More …

നടിയെ ആക്രമിക്കല്‍: വിചാരണ വൈകിപ്പിക്കുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി

കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് രണ്ടാം പ്രതി മാര്‍ടിന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രതിയുടെ വാദം കോടതി തള്ളി.കേസില്‍ നടന്‍ ദീലീപ്‌ പ്രതിയും പള്‍സര്‍ Read More …

ഒമാനില്‍ മൂ​ന്ന്​ ക​വ​ര്‍​ച്ച​ക്കേ​സു​ക​ളി​ലാ​യി 13 പേ​ര്‍ പി​ടി​യി​ല്‍

ഒമാന്‍ ​: ഒമാനില്‍ മൂ​ന്ന്​ ക​വ​ര്‍​ച്ച​ക്കേ​സു​ക​ളി​ലാ​യി 13 പേ​ര്‍ പി​ടി​യി​ലാ​യ​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച​ന​ട​ത്തി​യ കേ​സു​ക​ളാ​ണ്.ദോ​ഫാ​റി​ല്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച​ന​ട​ത്തി​യ ഒ​മ്ബ​ത്​ പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. വീ​ടു​ക​ളി​ല്‍​നി​ന്നും ക​ട​ക​ളി​ല്‍​നി​ന്നു​മാ​ണ്​ ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന്​ ദോ​ഫാ​ര്‍ പ്ര​വി​ശ്യ​യി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. സീ​ബി​ലെ മ​ബേ​ല ഭാ​ഗ​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ Read More …

ഇ​ന്ത്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ജെ​യ്ഷ​യെ പാ​ക്കി​സ്ഥാ​ന്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഷ​റ​ഫ്

ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ന്ത്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍ പാ​ക് പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫ്. പാ​ക് വാ​ര്‍​ത്താ ചാ​ന​ലി​നോ​ട് ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഷ​റ​ഫ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.  ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് പാ​ക് ര​ഹ​സ്യാന്വേ​ഷ​ണ വി​ഭാ​ഗം ജെ​യ്ഷെ​യെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ജെ​യ്ഷെ​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യേ​യും മു​ഷ​റ​ഫ് സ്വാ​ഗ​തം ചെ​യ്തു. Read More …

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വാ​ട്സ്‌ആ​പ്പില്‍ അപകീര്‍ത്തി സന്ദേശം; സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാ​ട്സ്‌ആ​പ്പ് സന്ദേശം അയച്ച എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് വാ​ട്സ്‌ആ​പ്പ് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും വി​മ​ര്‍​ശി​ക്കു​ന്ന​തും അ​വ​ഹേ​ളി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​യ​തി​നാ​ലാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ തുടരുന്ന പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എന്തുകൊണ്ടാണ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്‍റെ Read More …

കശ്മീരില്‍ ഒരു ഭീകരനെക്കൂടി വധിച്ചു,​ സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പ്രദേശത്തെ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷാ സേന ഭീകരര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സുരക്ഷാ Read More …

36 റാഫേലിന്റെ വില യു.പി.എ കാലത്തെ 126 എണ്ണത്തിന്റേതിനേക്കാള്‍ കൂടുതല്‍, പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്ബനി ദസാള്‍ട്ടിന് നേട്ടമുണ്ടാകാന്‍ പ്രധാനമന്ത്രി തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ കരാറിനേക്കാള്‍ ചെലവേറിയതാണ് മോദിയുടെ കരാര്‍. 59,175 കോടി രൂപയ്ക്കാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. Read More …