വിദ്യാര്‍ത്ഥിനിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ കേസില്‍; യു​വാ​വ് അ​റ​സ്റ്റി​ല്‍

ല​ബ​ര്‍​ട്ട​ണ്‍: നവംബര്‍ അഞ്ചിന് സ്കൂ​ള്‍ ബ​സ് കാ​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലായി. സ്കൂ​ള്‍ ബ​സ് വ​രു​ന്ന സ്റ്റോ​പ്പി​ലേ​ക്കു വീ​ട്ടി​ല്‍ നി​ന്ന് ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അജ്ഞാ​ത​ന്‍ പ​തി​മൂ​ന്നു​കാ​രി​യാ​യ ഹ​നി​യാ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ല്‍ ക​ണ്ടെ​​ത്തി.തു​ട​ര്‍​ന്നു ന​ട​ന്ന പോ​ലീ​സ് അ​നേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യാ​യ മൈ​ക്കി​ല്‍ മെ​ക്ലാ​ന്‍(34) Read More …

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി. കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ടിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

ശബരിമല വിഷയം; എ.എന്‍ രാധാകൃഷ്ണനു പകരം സികെ പദ്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരാഹാര സമരം സി.കെ പദ്മനാഭന്‍ ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന്‍ ഏറ്റെടുത്തത്. എട്ട് ദിവസമായി നിരാഹര സമരം നടത്തുന്ന രാധാകൃഷ്ണനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രക്തത്തിലെ Read More …

സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വാ​സി മ​ല​യാ​ളി യു​എ​ഇ​യി​ല്‍ ജീ​വ​നൊ​ടു​ക്കി

ദു​ബാ​യ്: സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വാ​സി മ​ല​യാ​ളി​യെ യു​എ​ഇ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ​ന്ദീ​പ് വെ​ള്ളാ​ളൂ​ര്‍ (35) ആ​ണു മ​രി​ച്ച​ത്. റാ​സ​ല്‍​ഖൈ​മ എ​മി​രേ​റ്റി​ലെ സ​ര്‍​വേ​യ​റാ​യി​രു​ന്നു സ​ന്ദീ​പ്. ഇ​യാ​ള്‍ ന​ട​ത്തി​യി​രു​ന്ന ട്രാ​ന്‍​പോ​ര്‍​ട്ട് ക​ന്പ​നി​യി​ല്‍ നേ​രി​ട്ട ന​ഷ്ട​മാ​ണു ജീ​വ​നൊ​ടു​ക്ക​ലി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന​യെ​ന്നു ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. റാ​സ​ല്‍​ഖൈ​മ​യി​ല്‍ മ​റ്റും നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന സം​ഘ​ട​ന​യി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സ​ന്ദീ​പ്. ജീ​വ​നൊ​ടു​ക്കു​ന്ന Read More …

കോടികള്‍ വെട്ടിച്ച്‌ മുങ്ങിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതി ഉത്തരവ്

ലണ്ടണ്‍ : പൊതുമേഖല ബാങ്കുകളില്‍ നിന്നും 9000 കോടിയിലേറെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കാന്‍ ഉത്തരവിട്ടത്. 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മല്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി Read More …

രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കാംപെയിന്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ കാംപെയിന്‍. രഹന ഫാത്തിമയെ നിരുപാധികം വിട്ടയക്കുക എന്ന മുദാവാക്യം ഉന്നയിച്ച്‌ ഡിസംബര്‍ 14 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് Read More …

വിമാനയാത്ര സ്വന്തം ചെലവില്‍; വ്യാജ ആരോപണമുന്നയിച്ച ശബരീനാഥനെതിരെ നിയമനടപടി: എ എന്‍ ഷംസീര്‍

തിരുവനന്തപുരം > കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ സൗജന്യ വിമാനയാത്ര നടത്തിയെന്നകോണ്‍ഗ്രസ്‌ എംഎല്‍എ കെ എസ് ശബരീനാഥന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ എ എന്‍ ഷംസീര്‍ എംഎല്‍എ. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് താനടക്കമുള്ളവര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയതെന്ന് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ തെളിവുകളും ഷംസീര്‍ പുറത്തുവിട്ടു.  കണ്ണൂര്‍ വിമാനത്താവളത്തിന്റെ Read More …

മുല്ലപ്പള്ളി ഡല്‍ഹിക്ക് അഴിച്ചുപണിക്ക് കളമൊരുക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി കെ.പി.സി.സി നേതൃത്വത്തില്‍ സമൂല അഴിച്ചുപണിക്ക് നേതൃത്വം ഒരുങ്ങുന്നു. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കുകയെന്ന ദൗത്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് യാത്രയെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും എ.കെ. ആന്റണിയുമായും മുല്ലപ്പള്ളി പുനഃസംഘടന Read More …